കോവിഡ് ബാധിച്ച് മരണപ്പെട്ടു.

മംഗലം: കാവഞ്ചേരി കുന്താണിപ്പടിക്കൽ ചക്കി (72) കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് ബാധിച്ച് മരണപ്പെട്ടു. ഭർത്താവ്: പരേതനായ ചാത്തക്കുട്ടി.

സംസ്ക്കാരം വാളമരുതൂർ വയലിപ്പാടം പൊതു ശ്മശാനത്തിൽ ഡി വൈ എഫ് ഐ വളണ്ടിയർ മാരുടെ നേതൃത്വത്തിൽ നടന്നു.

മകൾ കാർത്ത്യാനി

മരുമകൻ: പരേതനായ രമണൻ