Fincat
Browsing Tag

Friends families brothers sisters Housewife doughter mother

നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് കയറി അപകടം, അമ്മയും മകളും മരിച്ചു

പേരാമ്പ്ര: വാല്യക്കോട് നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് അമ്മയും മകളും മരിച്ചു. പേരാമ്പ്ര ടെലഫോൺ എക് ചേഞ്ചിനു സമീപം തെരുവത്ത് പൊയിൽ വയലിൽ കൃഷ്ണകൃപയിൽ സുരേഷ് ബാബുവി​െൻറ ഭാര്യ ശ്രീജ (51), മകൾ അഞ്ജലി (24)എന്നിവരാണ് മരിച്ചത്. ഇന്ന്

ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞുകയറി ഒരാള്‍ മരിച്ചു

കണ്ണൂര്‍: ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി ഒരാള്‍ മരിച്ചു. അര്‍ദ്ധരാത്രി കണ്ണൂര്‍ താഴെ ചൊവ്വയിലാണ് അപകടം നടന്നത്. ദയ മെഡിക്കല്‍സ് ജീവനക്കാരന്‍ ഹാരിസ് (25) ആണ് മരിച്ചത്. അപകടത്തില്‍ കട പൂര്‍ണമായി തകര്‍ന്നു.

ഗുണ്ടല്‍പേട്ടിൽ വാഹനാപകടം: പ്രവാസിയടക്കം രണ്ട് മലയാളികൾ മരിച്ചു

വയനാട് കമ്പളക്കാട് പൂവനാരിക്കുന്ന് സ്വദേശി എന്‍ കെ അജ്മലും (20) ബന്ധുവായ കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി അല്‍ത്താഫും ആണ് അപകടത്തിൽ മരിച്ചത് സുല്‍ത്താന്‍ബത്തേരി: കര്‍ണാടക അതിര്‍ത്തിയായ ഗുണ്ടല്‍പേട്ടിലുണ്ടായ വാഹനാപകടത്തില്‍ രണ്ട്

നിയന്ത്രണം വിട്ട ഡ്യൂക്ക് ബൈക്ക് വീട്ടിലേക്ക് ഇടിച്ചുകയറി; വിദ്യാർത്ഥിനി മരിച്ചു

കോട്ടയം: എരുമേലി കൊരട്ടി അമ്പലവളവിൽ ബൈക്ക് വീട്ടിലേക്ക് ഇടിച്ചുകയറി വിദ്യാർത്ഥിനി മരിച്ചു. ബൈക്കിൽ സഞ്ചരിച്ച വിദ്യാർത്ഥിനിയാണ് മരിച്ചത്. കാഞ്ഞിരപ്പിള്ളി ഭാഗത്ത് നിന്ന് വരികയായിരുന്ന ഡ്യൂക്ക് ബൈക്ക് വീടിന്റെ ഗേറ്റിലേക്ക്

മലയാളി ബൈക്ക് റേസർ യുഎഇയിൽ അപകടത്തിൽ മരിച്ചു

ഫുജൈറ: മലയാളി ബൈക്ക് റേസർ യുഎഇയിൽ അപകടത്തിൽ മരിച്ചു. കോഴിക്കോട് ബാലുശേരി എസ്റ്റേറ്റ്മുക്ക് സ്വദേശി ജപിൻ ജയപ്രകാശാണ് മരിച്ചത്. 37 വയസായിരുന്നു. ഇന്ന് രാവിലെ ബൈക്ക് റൈഡിനിടെ ഫുജൈറ ദിബ്ബയിലാണ് അപകടം. ഉടൻ ആശുപത്രിയിൽ

ഒതവനയിൽ നഫീസ ഹജ്ജുമ്മ നിര്യാതയായി

തിരൂർ : നടുവിലങ്ങാടിയിലെ പരേതനായ ഒതവനയിൽ ബീരാൻ മൂപ്പന്റെ മകളും പൊയ്‌ലിശ്ശേരി പരേതനായ കുഞ്ഞയ്തു എന്നവരുടെ ഭാര്യയുമായ നഫീസ ഹജ്ജുമ്മ (85) നിര്യാതയായി . മക്കൾ: മൊയ്‌ദീൻ, പരേതനായ ഇബ്രാഹിം കുട്ടി, ബീരൻ കുട്ടി (സൗദി),

നോമ്പെടുക്കാനുള്ള ഒരുക്കത്തിനിടെ പ്രാണി തൊണ്ടയിൽ കുടുങ്ങിയെന്ന് സംശയം; യുവതി മരിച്ചു

നീലേശ്വരം: നോമ്പെടുക്കാനുള്ള ഒരുക്കത്തിനിടെ പ്രാണി തൊണ്ടയിൽ കുടുങ്ങിയെന്ന് സംശയത്തിലിരിക്കെ യുവതി തൽക്ഷണം മരിച്ചു. നീലേശ്വരം ചിറപ്പുറത്തെ മരവ്യാപാരി നൗഷാദിന്റെ ഭാര്യ സമീറയാണ് (35) മരിച്ചത്. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം.

പഴയ കാല സി പി ഐ എം പ്രവർത്തകൻ തൊട്ടിയിൽ കറപ്പൻ അന്തരിച്ചു

തിരൂർ: പഴയ കാല സി പി ഐ എം പ്രവർത്തകൻ മംഗലം തൊട്ടിയിലങ്ങാടി തൊട്ടിയിൽ കറപ്പൻ (87) അന്തരിച്ചു. ഭാര്യ: കല്യാണി. മക്കൾ: വേലു കുട്ടി, ബാബു, പത്മിനി, ഓമന, സുനിൽ, റീന. മരുമക്കൾ: രാധാകൃഷ്ണൻ , ശിവൻ, ഉഷ, ജിനി, ശ്രീഷ്മ .

ആലത്തിയൂരിലെ ലബീബയുടെ മരണം; മകന്റെ ഭാര്യയെ നോക്കിയത് കാമ കണ്ണോടെ!! ജ്യേഷ്ഠൻ മരിച്ചതോടെ സഹോദരനെ…

മലപ്പുറം: ഭാര്യമാരെ മര്‍ദ്ദിക്കുന്നതിനെ ന്യായീകരിക്കുന്ന പുരുഷന്‍മാരുടെ എണ്ണം കൂടിയെന്ന ദേശീയ കുടുംബാരോഗ്യ സര്‍വ്വേയുടെ റിപ്പോർട്ട് കഴിഞ്ഞ വർഷം പുറത്ത് വന്നിരുന്നു. ഗാര്‍ഹിക പീഡനം നേരിട്ടിട്ടും ആരോടും പറയാതെ മറച്ച് വയ്ക്കുന്ന

ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു

മലപ്പുറം: ദേശീയപാത66 ൽ കാക്കഞ്ചേരിക്കും സ്പിന്നിങ് മില്ലിനും ഇടയിൽ ഉള്ള വളവിൽ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. സ്കൂട്ടർ യാത്രികനായ കോഴിക്കോട് ചെറുവണ്ണൂർ കുളത്തറ സ്വദേശി കൊടക്കാട്ട്