Fincat
Browsing Tag

Friends families brothers sisters Housewife doughter mother

ഭാരതപ്പുഴയിൽ നിന്നും കണ്ടെത്തിയ മൃതദേഹം കാണാതായ ഹരിതയുടെത്; സംഭവം കൊലപാതകമാണെന്നാണ് പൊലീസ്

ഭാരതപ്പുഴയിൽ നിന്നും കണ്ടെത്തിയ മൃതദേഹം കാണാതായ ഹരിതയുടെത്; സംഭവം കൊലപാതകമാണെന്നാണ് പൊലീസ് പട്ടാമ്പി: ഭാരതപ്പുഴയിൽ പട്ടാമ്പി പാലത്തിനു സമീപം കണ്ടെത്തിയ മൃതദേഹം ദിവസങ്ങൾക്ക് മുൻപ് പട്ടാമ്പിയിൽ നിന്നും കാണാതായ യുവതിയുടേത്.പോന്നോർ

ഭാരതപ്പുഴയിൽ യുവതിയുടെ മൃതദേഹം; ഇടതു കൈപ്പപത്തി അറ്റുപോയ നിലയില്‍

പാലക്കാട്: പട്ടാമ്പി ഭാരതപ്പുഴയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് പട്ടാമ്പി പാലത്തിന് പടിഞ്ഞാറ് ഭാഗത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സമീപത്തുനിന്നു ലഭിച്ച ഐഡി കാർഡിൽനിന്നുള്ള വിവരങ്ങൾ പ്രകാരം തൃശൂർ

ഫാനിന്റെ വയർ കഴുത്തിൽ കുരുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

കണ്ണൂർ: പാനൂരിൽ പെഡസ്റ്റൽ ഫാനിന്റെ വയർ കഴുത്തിൽ കുരുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. പാലത്തായിലെ പാറേങ്ങാട്ട് സമജിന്റെയും ശിശിരയുടെയും എട്ട് മാസം പ്രായമുളള മകൻ ദേവാംഗാണ് മരണപ്പെട്ടത്. ഞായറാഴ്ച പുലർച്ചെയാണ് സംഭവം. ഉറക്കത്തിനിടെ

നാടുവിലങ്ങാടിയിൽ നിർത്തിയിട്ട ലോറിക്ക് പിറകിൽ മിനി ലോറി ഇടിച്ച് ഒരാൾ മരണപ്പെട്ടു

മലപ്പുറം: തിരൂരിൽ നടുവിലങ്ങാടി കെവിആർ മോട്ടോർസിന് അടുത്ത് മരം കയറ്റി വന്ന ലോറിക്ക് പിറകിൽ പൈനാപ്പിളുമായി വന്ന മിനിലോറി ഇടിച്ച് ഒരാൾ മരണപ്പെട്ടു മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇടുക്കി തൂക്കുപാലം സ്വദേശി സത്താറാണ്

കിട്ടിയ പണമെല്ലാം തീർന്നു, ജീവിതം പ്രതിസന്ധിയിലെന്ന് ജിഷയുടെ അമ്മ

കൊച്ചി: ജീവിതം പ്രതിസന്ധിയിലാണെന്ന് പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമ വിദ്യാർത്ഥിനി ജിഷയുടെ അമ്മ രാജേശ്വരി. സർക്കാരിൽ നിന്നും ജനങ്ങളിൽ നിന്നും കിട്ടിയ പണമെല്ലാം തീർന്നു. ഇപ്പോൾ ഹോംനഴ്സായി ജോലി ചെയ്തും നാട്ടുകാരുടെ സഹായത്തോടെയുമാണ്

ചമ്രവട്ടം സ്വദേശി കുവൈത്തില്‍ ലിഫ്റ്റില്‍ കുടുങ്ങി മരിച്ചു

കുവൈത്ത് സിറ്റി: മലയാളി യുവാവ് കുവൈത്തില്‍ ലിഫ്റ്റില്‍ കുടുങ്ങി മരിച്ചു. മലപ്പുറം ജില്ലയിലെ ചമ്രവട്ടം സ്വദേശി മുഹമ്മദ് ഷാഫി ആണ് മംഗഫില്‍ മരണമടഞ്ഞത്. ബഖാല ജീവനക്കാരനായിരുന്ന ഇദ്ദേഹം സാധനങ്ങള്‍ കൊണ്ടുകൊടുക്കാന്‍ കയറിയ

കുന്നത്ത് ഇബ്രാഹിം കുട്ടി അന്തരിച്ചു.

ഇരിങ്ങാവൂർ: മണ്ടകത്തും പറമ്പ് കുന്നത്ത് ഇബ്രാഹിം കുട്ടി (68) അന്തരിച്ചു. ഭാര്യ: ഫാത്വിമ. മക്കൾ: ഷാഹുൽ ഹമീദ്, മുനീർ, സാജിത, സക്കീന, സൈനബമരുമക്കൾ: ബഷീർ, സൈനുദീൻ, റസിയ, ഫർഹാന, മുസ്തഫ

പള്ളത്തരികാട്ടിൽ ആയിഷ അന്തരിച്ചു.

തിരൂർ: പല്ലാർ സ്വദേശിയും വാളമരുതൂർ താമസക്കാരിയുമായ പള്ളത്തരികാട്ടിൽ ആയിഷ(60) അന്തരിച്ചു. ഭർത്താവ് ഹൈദർ മക്കൾ: കദീജത്തുൽ ജെസ്നി, സബ്നീയ ഷംസീന .മരുമക്കൾ: ജമാൽ (പുതുപ്പള്ളി), ,റഫ്സൽ (ചെമ്പ്ര) ,ഷാബിർ (ചാവക്കാട്). മയ്യത്ത് ഖബറടക്കം ഞായർ

വൈലത്തൂരില്‍ ആറു വയസ്സുകാരന്‍ വെള്ളത്തില്‍ വീണു മരിച്ചു

വൈലത്തൂര്‍: വിദ്യാര്‍ഥി വെള്ളക്കുഴിയില്‍ വീണു മരിച്ചു. ആദൃശ്ശേരി മാറ്റത്താണി കാളമണ്ണില്‍ അബ്ദുശുക്കൂര്‍ ഷാഹിന ദമ്പതികളുടെ മകന്‍ മുഹമ്മദ് സ്വാലിഹ്(6) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് വീടിന് സമീപത്തെ വെള്ളക്കുഴിയില്‍

അതിരപ്പിള്ളിയിൽ വിനോദസഞ്ചാരികളുടെ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; മലപ്പുറം സ്വദേശി മരണപ്പെട്ടു

ചങ്ങരംകുളം : വിനോദയാത്രക്ക് പുറപ്പെട്ട ചങ്ങരംകുളം സ്വദേശികൾ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു ചങ്ങരംകുളം ചിയ്യാനൂർ സ്വദേശിയായ യുവാവ് മരിച്ചു വാൾപ്പാറയിലേക്ക് വിനോദയാത്രക്ക് പുറപ്പെട്ട ചങ്ങരംകുളം സ്വദേശികൾ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ട്