Fincat
Browsing Tag

Friends families brothers sisters Housewife doughter mother

പോപുലര്‍ ഫ്രണ്ട് ചെയര്‍മാന്റെ സഹോദരന്‍ അബ്ദുല്‍ വഹാബ് നിര്യാതനായി

മലപ്പുറം: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഒ എം എ സലാമിന്റെ ജ്യേഷ്ഠനും മഞ്ചേരി- പട്ടര്‍കുളം സ്വദേശിയുമായ ഒ എം എ അബ്ദുല്‍ വഹാബ് (64) നിര്യാതനായി. മഞ്ചേരിയില്‍ പരേതനായ ഖാസി ഓവുങ്ങല്‍ അബ്ദുറഹ്മാന്‍ മുസ്ല്യാരുടെ മകനും പരേതനായ ഖാസി

മന്ത്രി സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു

പത്തനംതിട്ട: ക്ഷീര വികസന മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു. ഇന്ന് രാവിലെ തിരുവല്ല ചിലങ്ക ജംഗ്ഷന് സമീപത്തു വെച്ചായിരുന്നു അപകടം. കെഎസ്ആർടിസി ബസ്സിൽ ഇടിക്കാതിരിക്കാൻ കാർ വെട്ടിച്ചപ്പോൾ

കാർ തലകീഴായി മറിഞ്ഞു

മലപ്പുറം: കിഴിശ്ശേരി മഞ്ചേരി റോഡിൽ ചെറുപ്പറമ്പ് പാടത്തേക്ക് നിറയെ യാത്രക്കാരുമായി നാനോ കാർ മറിഞ്ഞു .എല്ലാവരെയും തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട് . കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.. രാവിലെയായിരുന്നു അപകടം.

വാഹനാപകടത്തില്‍ മല്‍സ്യത്തൊഴിലാളി മരിച്ചു

പരപ്പനങ്ങാടി: താനൂര്‍ എന്‍സിസി റോഡില്‍ പരപ്പനങ്ങാടി ഡെല്‍റ്റ ഓഡിറ്റോറിയത്തിന് സമീപം ആപ്പ ഓട്ടോയും സ്‌കൂട്ടറും കുട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മല്‍സ്യത്തൊഴിലാളി മരിച്ചു. തിരൂര്‍ നിറമരതൂര്‍ ഉണ്ണിയാല്‍ സ്വദേശി പള്ളിമാന്റെ പുരയ്ക്കല്‍

ചെങ്കൽ ക്വാറിയിലെ കുരുന്നുകളുടെ ദുരന്തം: അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു

മലപ്പുറം: മലപ്പുറത്തെ വള്ളുവമ്പ്രം ഗ്രാമത്തിന്റെ നെഞ്ചു തകർത്ത് കുരുന്നുകളുടെ ദുരന്തവാർത്ത. വള്ളുവമ്പ്രം മാണിപ്പറമ്പിൽ സഹോദരങ്ങളുടെ മക്കൾ വീടിനടുത്തുള്ള ചെങ്കൽ ക്വാറിയിലെ വെള്ളക്കെട്ടിൽ മുങ്ങി രണ്ട് കുട്ടികളാണ് ദാരുണമായി മരിച്ചത്.

നടുവിൽത്തൊട്ടി കുട്ടൻ അന്തരിച്ചു

തിരൂർ: ചെമ്പ്ര നടുവിൽത്തൊട്ടി കുട്ടൻ (75) അന്തരിച്ചു. ഭാര്യ: തങ്ക. മക്കൾ: ബേബി, വനജ, പ്രദീപ്, നിത്യ, ധന്യ, നിമമരുമക്കൾ: രാജൻ, ബാബുരാജ്, പ്രഭാകരൻ, മണികണ്ഠൻ, രാജേഷ്

ചേലാത്ത് വളപ്പിൽ മാധവി അന്തരിച്ചു

തിരൂർ: മുത്തൂർ ചേലാത്ത് വളപ്പിൽ മാധവി (70) അന്തരിച്ചു .ഭർത്താവ്:പരേതനായ അറമുഖൻ. മക്കൾ: കൃഷ്ണൻകുട്ടി , ജയപ്രകാശ്, ജയേഷ്, സതീഷ്, റീന, രൻജ്ജിത.മരുമക്കൾ: ദാസൻ, ശശിധരൻ, ബീന, പുഷ്പജ, അനിത, ജിൻസി.ശവസംസ്കാരം ശനി രാവിലെ 7 ന് വീട്ടുവളപ്പിൽ

ക്വാറിയില്‍ സഹോദരങ്ങളുടെ മക്കള്‍ മുങ്ങിമരിച്ചു.

മലപ്പുറം: വള്ളുവമ്പ്രത്ത് ചെങ്കൽ ക്വാറിയിലെ വെള്ളക്കെട്ടില്‍‌ വീണ് സഹോദരങ്ങളുടെ മക്കൾ മരിച്ചു. മാണിപ്പറമ്പ് സ്വദേശികളായ ചെമ്പേക്കാട് രാജന്റെ മകൾ അർച്ചന(15) , രാജന്റെ സഹോദരൻ വിനോദിന്റെ മകൻ ആദിൽ ദേവ് (4) എന്നിവരാണ് മരിച്ചത്.

താനൂരിൽ ഗൃഹനാഥയെ വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

താനൂർ: ഗൃഹനാഥയെ വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചിറക്കൽ മേച്ചേരി ശുഭലക്ഷിമിയാണ് (65) വൈകിട്ട് മരിച്ചത്. വീട്ടുകാരാണ് കിണറ്റിൽ വീണ് കടക്കുന്നത് കണ്ടത്. അഗ്നിരക്ഷാ സേനയെത്തിയാണ് പുറത്തെടുത്തത്. തിരൂർ ഗവ. ജില്ലാ

ഇൻസ്റ്റഗ്രാമിലൂടെ പ്രണയം മൂത്തു; കാമുകനെ തേടി കാസർകോട്ടെ യുവതി മലപ്പുറത്തെത്തി

മലപ്പുറം: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കാമുകനെ തേടി കാസർകോട്ടെ യുവതി മലപ്പുറത്തെത്തി. തിരൂരങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിലെ കാമുകനെ തേടിയാണ് യുവതി വീടുവിട്ടത്. ഭർതൃമതിയായ ഇവർ അടുത്തിടെ വിവാഹമോചനം നേടിയിരുന്നു. തുടർന്ന് യുവാവിനെ