ചെമ്പിൽ ആകാശിന്റെ കൈപിടിച്ച് കയറി ഐശ്വര്യ, വെള്ളപ്പൊക്കത്തിൽ കുട്ടനാട്ടിലൊരു വ്യത്യസ്ത വിവാഹം
ആലപ്പുഴ: അപ്രതീക്ഷിതമായി പെയ്തിറങ്ങിയ മഴയിൽ മുട്ടോളം വെള്ളപ്പൊക്കമായതോടെ വരനും വധുവും വിവാഹ വേദിയിലെത്തിയത് വലിയ ചെമ്പിൽ. അപ്പർ കുട്ടനാട്ടിലെ തലവടിയിലാണ് വെള്ളപ്പൊക്കത്തിലെ വിവാഹം കൗതുകമായത്. മഴയൊഴിഞ്ഞെങ്കിലും കിഴക്കൻ വെള്ളത്തിന്റെ!-->!-->!-->…
