Fincat
Browsing Tag

Friends families brothers sisters Housewife doughter mother

പാറപ്പുറത്ത് കുറുമ്പ അന്തരിച്ചു

തിരൂർ: ഏഴൂർ പി സി പടി പാറപ്പുറത്ത് കുറുമ്പ (85) അന്തരിച്ചു.ഭർത്താവ്: പരേതനായ കോത .മക്കൾ: കാരി, മനോജ്കുമാർ, ശാരദ,പരേതരായ രാധാകൃഷ്ണൻ , ശ്രീനിവാസൻ .മരുമക്കൾ: മാംബി, സരോജിനി, കാർത്ത്യായനി, ശ്രീജ

ടി.കെ. അബ്ദുല്ല നിര്യാതനായി

ഇസ്‌ലാമിക ചിന്തകന്‍, വാഗ്മി. ജമാഅത്തെ ഇസ്ലാമി സംസ്ഥാന കൗണ്‍സില്‍ അംഗവും ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ കൂടിയാലോചനാ സമിതിയംഗവുമാണ്. ആള്‍ ഇന്ത്യാ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ സ്ഥാപകാംഗം. ഐ.പി.എച്ച് പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന ഇസ്ലാമിക

ഓട്ടോ മറിഞ്ഞു ഡ്രൈവർ മരിച്ചു

നന്നംബ്ര: സ്കൂൾ പടി പാലത്തിങ്ങൽ കൊട്ടന്തല ചെക്കട്ടി കണ്ടി കുഞ്ഞിമുഹമ്മദ് (54) ആണ് മരിച്ചത്. വ്യാഴാഴ്‌ച വൈകുന്നേരം 3.30 ന് ആണ് അപകടം. ഇറക്കത്തിൽ നിയന്ത്രണം വിട്ടു മതിലിൽ ഇടിച്ചു മറിഞ്ഞു. ഓട്ടോ വെട്ടിപൊളിച്ചാണ് പുറത്തെടുത്തത്.

ബൈക്കിലെത്തി മാല മോഷണം; കമിതാക്കൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

കായംകുളം: ബൈക്കിൽ കറങ്ങി നടന്ന് മാല മോഷ്ടിച്ച സംഭവത്തിൽ കമിതാക്കൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. കായംകുളം പത്തിയൂർ കിഴക്ക് വെളിത്തറവടക്ക് വീട്ടിൽ അൻവർ ഷാ ( 22 ), കോട്ടയം കൂട്ടിക്കൽ എന്തിയാർ ചാനക്കുടി വീട്ടിൽ ആതിര ( 24 ), കരുനാഗപ്പള്ളി

കമിതാക്കള്‍ ലോഡ്ജ് മുറിയില്‍ ആത്മഹത്യ ചെയ്ത നിലയിൽ

കോഴിക്കോട്: കമിതാക്കളെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊയിലാണ്ടി കുറുവങ്ങാട് സ്വദേശിനി റിന്‍സി (29), മലപ്പുറം പുളിക്കല്‍ പരുത്തിക്കോട് പിണങ്ങോട്ട് മുഹമ്മദ് നിസാര്‍ (29 ) എന്നിവരെയാണ് എലത്തൂരിലെ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍

എം.സാന്‍റ് ടാങ്കില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം പുളിക്കലില്‍ ക്രഷര്‍ യൂണിറ്റ് എം സാന്‍റ് ടാങ്കില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഒഡീഷ സ്വദേശി ആനന്ദ് ഷബറിനേയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത് .ആനന്ദിനെ മൂന്ന് ദിവസമായി കാണാനില്ലായിരുന്നു. രാവിലെ എം സാന്‍റ്

പുത്തൻവീട്ടിൽ ജാനകി നിര്യാതയായി

താനൂർ: താനൂർ കാട്ടിലങ്ങാടി പരേതനായ തെക്കു വീട്ടിൽ ബാലൻ്റ ഭാര്യ: പുത്തൻവീട്ടിൽ ജാനകി (79) നിര്യാതയായി, സംസ്ക്കാരം വൈകിട്ട് 5 മണിക്ക് വീട്ടുവളപ്പിൽ . മക്കൾ: ഡോ: മനോജ്കുമാർ (ഐശ്വര്യ ക്ലിനിക്ക്, താനൂർ), വിനോദ് കുമാർ

ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: കാരാട് സ്വദേശി ജിതിൻ വീടിന് സമീപത്തെ ഒഴിഞ്ഞ സ്ഥലത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ ചന്തക്കുന്ന് ജാം ജൂമിലെ ജീവനക്കാരനാണ് മൃതദേഹം നിലമ്പൂർ മോർച്ചറിയിലേക്ക് മാറ്റി പോലീസ് അന്വേഷണം ആരംഭിച്ചു

മാപ്പിളപ്പാട്ട് ഗായകൻ വി എം കുട്ടി അന്തരിച്ചു

കോഴിക്കോട് : മാപ്പിളപ്പാട്ട് കലാകാരൻ വി എം കുട്ടി (86) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയ കലാകാരനായിരുന്നു വി എം

ഊഞ്ഞാൽ കയര്‍ കഴുത്തില്‍ കുരുങ്ങി വിദ്യാര്‍ത്ഥി മരിച്ചു.

പൂക്കോട്ടുംപാടം: കൂട്ടുകാര്‍ക്കുമൊത്ത് കളിക്കുന്നതിനിടെ ഊഞ്ഞാല്‍കയര്‍ കഴുത്തില്‍ കുരുങ്ങി വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം പൂക്കോട്ടുംപാടം വട്ടപ്പാടം തീക്കുന്നന്‍ സതീഷ് ബാബു – രജിത ദമ്പതികളുടെ ഏക മകന്‍ അര്‍ജ്ജുന്‍ (9) ആണ് മരിച്ചത്.