Fincat
Browsing Tag

Friends families brothers sisters Housewife doughter mother

യുവതിയുടെ ദുരൂഹ മരണത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ്

കോഴിക്കോട്: യുവതിയെ മരിച്ചനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറം കോട്ടക്കൽ സ്വദേശി താജുദ്ദീന്റെ ഭാര്യ ഉമ്മുകുൽസു (32)വിനെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. മൂന്നു ദിവസം

ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു

പിറവം: മുളക്കുളം വടക്കേക്കര കോച്ചേരിത്താഴത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കോച്ചേരിത്താഴം കുന്നുമ്പുറത്ത് ബാബു എന്ന ബാഹുലേയന്റെ ഭാര്യ ശാന്ത (56) യാണ് വെട്ടേറ്റു മരിച്ചത്. കൃത്യത്തിനു ശേഷം അടുത്ത വീട്ടിലെത്തി വിവരം പറഞ്ഞ ബാഹുലേയ

ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ച വ്യാജ ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റില്‍.

മലപ്പുറം: ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ച വ്യാജ ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റില്‍. തിരുവനന്തപുരം നെയ്യാന്‍കര സ്വദേശി മേടയില്‍ ഹൗസില്‍ അല്‍അമീന്‍(33) ആണ് വണ്ടൂര്‍ പോലീസിന്റെ പിടിയിലായത്.രണ്ടായിരത്തി ഇരുപത് ഓഗസ്റ്റ് മാസത്തിലാണ്

ദമ്പതികളുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

പട്ടാമ്പി: പാലക്കാടിൽ ദമ്പതികൾ പൊള്ളലേറ്റ് മരിച്ചു. ചാലിശ്ശേരി പെരുമണ്ണൂർ വടക്കേപ്പുരക്കൽ വീട്ടിൽ റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ വി.പി നാരായണൻ (70), ഭാര്യ ഇന്ദിര( 65) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ 1.45 ഓടെയാണ് സംഭവം. ഇവർ

തിരൂരിൽ ഓട്ടോ ഓടിക്കുന്നതിനിടെ ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു

തിരൂര്‍: ഓട്ടോ ഓടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായി ഡ്രൈവര്‍ മരിച്ചു. തലക്കടത്തൂര്‍ ഓവുങ്ങലില്‍ വെച്ചാണ് സംഭവം. തങ്ങള്‍സ് റോഡിലെ കോടനയില്‍ സുധീര്‍(42) ആണ് മരിച്ചത്. സുധീറിന് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട

കടലുണ്ടിപ്പുഴയിൽ ഒഴുക്കിൽ പെട്ടു കാണാതായ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി

മലപ്പുറം: കടലുണ്ടി പുഴയിൽ മലപ്പുറം ഉമ്മത്തൂർ പാലത്തിനു സമീപം കാണാതായ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി. 15 വയസ്സുകാരൻ റൈഹാന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മലപ്പുറം ഫയർ ആൻഡ് റെസ്ക്യൂ ടീം രാവിലെ മുതൽ തിരച്ചിൽ

യു എ ഇ യിൽ സന്ദര്‍ശക വിസയിലെത്തിയ പൊന്നാനി സ്വദേശി മരണപ്പെട്ടു.

പൊന്നാനി: മാറഞ്ചേരി പഞ്ചായത്ത് പതിനാലാം വാർഡ് പുറങ്ങ് വെസ്റ്റ് സ്വദേശി പരേതനായ കല്ലേപറമ്പിൽ വേലായുധന്‍ മകൻ വിനീഷ് (37) യു.എ.ഇ അജ്മാനിൽ വെച്ച് മരണപ്പെട്ടു. നാല് മാസത്തോളമായി സന്ദർശക വിസയിൽ യു.എ.ഇ യിലെത്തിയിട്ട്.

മലപ്പുറം മരുതയില്‍ ആട്ടിന്‍കൂട്ടില്‍ 13കാരന്‍ തൂങ്ങി മരിച്ചു

മലപ്പുറം: എടക്കര മരുതയില്‍ എട്ടാംക്ലാസുകാരനായ പതിമൂന്ന് വയസ്സുകാരന്‍ ആട്ടിന്‍ കൂട്ടില്‍ തൂങ്ങി മരിച്ച നിലയില്‍. എടക്കര മരുതക്കടവ് കീരിപൊട്ടി കോളനിയിലെ അദികര ചന്ദ്രന്‍-സുബി ദമ്പതികളുടെ മകന്‍ നിഖിലാണ്(13) മരിച്ചത്. കുട്ടിയെ കാണാത്തതിനാല്‍

കടലുണ്ടിപ്പുഴയില്‍ രണ്ട് കുട്ടികളെ കാണാതായി ഒരാളെ കണ്ടെത്തി.

മലപ്പുറം: മലപ്പുറം താമരക്കുഴി ആനക്കടവ് പാലത്തിനു താഴെ രണ്ട് കുട്ടികളെ കടലുണ്ടിപ്പുഴയില്‍ കാണാതായി. താമരക്കുഴി മുള്ളന്‍മടയന്‍ മുഹമ്മദിന്റെ മകന്‍ ആസിഫ് (16), താമരക്കുഴി മേലേടത്ത് മജീദിന്റെ മകന്‍ റൈഹാന്‍ എന്ന റിയു (15) എന്നിവരെയാണ്

വളാഞ്ചേരി കൊപ്പം റോഡിൽ വാഹനാപകടം: തിരുർ സ്വദേശി മരണപ്പെട്ടു.

വളാഞ്ചേരി : കൊപ്പം-വളാഞ്ചേരി പാതയിൽ കൊപ്പം പെട്ട്രോൾ പമ്പിന് സമീപമാണ് രാവിലെ 11 മണിയോടെ ടിപ്പർ ലോറിയും, ബൈക്കും കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തിൽ തിരുർ തെക്കൻ കുറ്റൂർ