വെളിയംകോട് സ്വദേശി ബഹ്റൈനിൽ മരണപ്പെട്ടു.
മനാമ: വെളിയംകോട് ബീവിപ്പടി പുതുവീട്ടിൽ അലി(46) ഉറക്കത്തിൽ മരണപ്പെട്ടു. മനാമ സെൻട്രൽ മാർക്കറ്റിലെ വെജിറ്റബിൾ വിഭാഗത്തിൽ ജോലിക്കാരനാണ്. പുലർച്ചെ മാർക്കറ്റിലേക്ക് പുറപ്പെടേണ്ട സമയത്ത് കാണാത്തതിനെത്തുടർന്ന് കൂടെയുളളവർ…