Fincat
Browsing Tag

KMCC foringers

കൂട്ടായി സ്വദേശി റാസൽഖൈമയിൽ നിര്യാതനായി. 

കൂട്ടായി: കൂട്ടായി പള്ളിവളപ്പ് സ്വദേശി പരേതനായ അഹമ്മദ് കടവത്ത് കുഞ്ഞൻ ബാവയുടെ മകൻ അനീഷ് (42) റാസൽഖൈമയിൽ നിര്യാതനായി. ഭാര്യ ഫൗസിയ.മക്കൾ ആരിഫ്,അസിഫ്,ആത്തിഫ്,ഫാത്തിമ ഫിദ.മാതാവ് സുഹറ.സഹോദരങ്ങൾ റഫീഖ്,അൻസാർ,മഹ്റൂഫ്‌.

ഉമ്മുൽ ഖുവൈനിൽ നിര്യാതയായി.

യു.എ.ഇ: വളാഞ്ചേരി വൈക്കത്തൂർ എ.യു.പി‌ സ്കൂളിലെ പ്രധാനാധ്യാപകനായിരുന്ന പരേതനായ കെ.ബി. ഹംസ മാസ്റ്ററുടെ മകൻ കെ.ബി. സാലിയുടെ ഭാര്യ ജസീന (34) യു.എ.ഇ യിലെ ഉമ്മുൽ ഖുവൈനിൽ നിര്യാതയായി. വളാഞ്ചേരി മൂച്ചിക്കൽ സ്വദേശിനിയാണ്.. കോവിഡ് പോസ്റ്റീവ്…

വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു.

കുവൈത്ത് സിറ്റി: കുവൈത്തിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കണ്ണൂര്‍ മുട്ടം സ്വദേശി മൈമൂന മന്‍സിലില്‍ മുഹമ്മദ് ഇല്യാസ് (37) ആണ് മരിച്ചത്. സബാഹ് അല്‍ അഹ്‍മദില്‍ ബഖാല നടത്തിവരികയായിരുന്ന അദ്ദേഹം …

വാൻ താഴ്ചയിലേക്ക് മറിഞ്ഞ്​ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു

ജിദ്ദ: റിയാദിൽ നിന്നും ജിദ്ദയിലേക്ക് നഴ്‌സുമാരുമായി വരികയായിരുന്ന വാൻ ത്വാഇഫിനടുത്ത് താഴ്ചയിലേക്ക് മറിഞ് രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. വൈക്കം വഞ്ചിയൂർ സ്വദേശിനി അഖില (29),കൊല്ലം ആയൂർ സ്വദേശിനി സുബി (33) എന്നിവരാണ്…