ആഭിചാരക്രിയയുടെ പേരില്‍ 15കാരിയെ പീഡിപ്പിക്കാൻ ശ്രമം; കൊല്ലം സ്വദേശി അറസ്റ്റില്‍
പത്തനംതിട്ട: ആഭിചാരക്രിയയുടെ പേരില്‍ 15കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാള്‍ അറസ്റ്റില്‍. കൊല്ലം പോരുവഴി സ്വദേശി ടി.രഞ്ജു ആണ് പിടിയിലായത്. അടൂർ മുണ്ടപ്പള്ളി ഭാഗത്തുള്ള വീട്ടിലായിരുന്നു ഇയാള്‍ ആഭിചാരക്രിയയ്ക്കായി എത്തിയത്. പോരുവഴിയിലെ ഒരു…
