Browsing Tag

Kuwait-accident-death-body

വാഹനാപകടത്തില്‍ പ്രവാസി വനിത മരിച്ചു. ഒമ്പത് പേര്‍ക്ക് പരിക്കേറ്റു.

കുവൈത്ത് സിറ്റി: കുവൈത്തിലെ ഹവല്ലിയിലുണ്ടായ വാഹനാപകടത്തില്‍ പ്രവാസി വനിത മരിച്ചു. ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. ഫിലിപ്പീന്‍സ് സ്വദേശിനിയാണ് മരിച്ചത്. ഇന്ന് വൈകിട്ടാണ് അപകടമുണ്ടായത്. സ്വകാര്യ പബ്ലിക് ട്രാന്‍സ്പോര്‍ട്ട് കെജിഎല്‍ കമ്പനിയുടെ…