കുറുക്കോളി മൊയ്തീന് തിരൂർ നഗരത്തിൽ ഉജ്വല വരവേൽപ്പ് നൽകി
തിരൂർ: മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി കുറുക്കോളി മൊയ്തീന് തിരൂർ നഗരത്തിൽ ഉജ്വല വരവേൽപ്പ് നൽകി. തിരൂരിൻ്റെ മണ്ണും, മനസും ആഗ്രഹിച്ച സ്ഥാനാർഥിയെ ലഭിച്ചതിലെ അത്യഹ്ലാദം യു.ഡി.എഫ് പ്രവർത്തകരിൽ പ്രകടമായിരുന്നു. വൈകുന്നേരം 4 മണിക്ക് പൂങ്ങോട്ടുകുളത്ത്…