എം.കെ. രാഘവൻ എം.പിക്കെതിരെ കെ. സുധാകരന് രഹസ്യ റിപ്പോർട്ട് നൽകി കോഴിക്കോട് ഡിസിസി
കോൺഗ്രസ് നേതാവ് എം.കെ. രാഘവൻ എം.പിയെ തള്ളി കോഴിക്കോട് ഡിസിസി രംഗത്ത്. ഇതുമായി ബന്ധപ്പെട്ട് ഡിസിസി പ്രസിഡൻ്റ് പ്രവീൺ കുമാർ കെപിസിസി അധ്യക്ഷൻ കെ. സുധാകരന് റിപ്പോർട്ട് കൈമാറി. പാർട്ടി വേദിയിൽ പറയേണ്ടത് പരസ്യമായി പറയരുത് എന്ന നിർദേശം…
