Main Banner
Browsing Tag

MLA

സർവകലാശാലയും മലയാളികളും കബളിപ്പിക്കപ്പെട്ടു – കുറുക്കോളി മൊയ്‌തീൻ എം എൽ എ

തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലക്ക് കെട്ടിട നിർമാണതിന് അനുയോജ്യമല്ലാത്ത ഭൂമി ഏറ്റെടുത്തത്തിൽ സർവകലാശാലയും മലയാളികളും കബളിപ്പിക്കപ്പട്ടതായും കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും കുറുക്കോളി മൊയ്‌ദീൻ എം എൽ എ ആവശ്യപ്പെട്ടു.…

സംസ്ഥാന കായികമേളയിലെ മെഡൽ ജേതാക്കൾക്ക് താനൂരിൽ പി.കെ. നവാസ് എം.എൽ.എയുടെ ആദരം

​താനൂർ: സംസ്ഥാന കായികമേളയിൽ മികച്ച വിജയം കൈവരിച്ച മെഡൽ ജേതാക്കൾക്ക് താനൂരിൽ പി.കെ. നവാസ് എം.എൽ.എയുടെ നേതൃത്വത്തിൽ ഉജ്ജ്വല ആദരം നൽകി. കായികമേളയിൽ 24 സ്വർണം, 24 വെള്ളി, കൂടാതെ വെങ്കല മെഡലുകൾ എന്നിവ കരസ്ഥമാക്കിയ കായിക പ്രതിഭകളെയാണ് ചടങ്ങിൽ…