കരിപ്പൂർ വിമാനദുരന്തത്തിന് പിന്നിൽ പൈലറ്റിന്റെ വീഴ്ച്ച:അന്വേഷണ റിപ്പോർട്ട്
തിരുവനതപുരം: കരിപ്പൂർ വിമാനദുരന്തത്തിന് ഇടയാക്കിയത് പൈലറ്റിൻ്റെ വീഴ്ചയാണെന്ന് വ്യക്തമാക്കി അന്വേഷണ റിപ്പോർട്ട്. വിമാനം താഴെയിറക്കിയത് റൺവേയുടെ പകുതിയും കഴിഞ്ഞാണ്. റൺവേയിൽ നിന്ന് വിട്ട് വശങ്ങളിലേക്ക് വിമാനം തെന്നിമാറി. മുന്നറിയിപ്പുകൾ!-->!-->!-->…