Browsing Tag

People public labour employees workers drivers passengers travalers

ആര്‍ടിസ്റ്ററിഷോക്ക് പെരിന്തല്‍മണ്ണ മലബര്‍ ഗോള്‍ഡില്‍ തുടക്കമായി

മലപ്പുറം: വൈവിധ്യമാര്‍ന്ന ആഭരണങ്ങളുടെ പ്രദര്‍ശനവും വില്പനയുമായി ആര്‍ടിസ്റ്ററി ഷോ പെരിന്തല്‍മണ്ണ മലബാര്‍ ഗോള്‍ഡില്‍ ആരംഭിച്ചു.നവ വധുക്കളായ 14 പേര്‍ ചേര്‍ന്ന് കേക്ക് മുറിച്ചു കൊണ്ട് ആര്‍ടിസ്റ്ററി ഷോ യുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍

വർക്ക്ഷോപ്പിൽ അറ്റകുററപ്പണിക്ക് നിർത്തിയ കാർ മോഷ്ടിച്ചു

നിലമ്പൂർ. കരിമ്പുഴയിൽ വർക്ക്ഷോപ്പിൽ അറ്റകുററപ്പണിക്ക് നിർത്തിയ കാർ മോഷ്ടിച്ചു. സിസിടിവി ക്യാമറ ദിശ മാറ്റിയ ശേഷമാണ് കാർ കടത്തിയത്. എരുമമുണ്ട മതിൽമൂല സക്കീബ് റഹ്മാൻ്റേതാണ് കാർ. കഴിഞ്ഞ ദിവസം രാത്രി 8ന് വർക്ക്ഷോപ്പ് പൂട്ടി പോയതാണ്.

ക്ഷേത്രത്തില്‍ മോഷണം നടത്തിയ കര്‍ണാടക സ്വദേശി മലപ്പുറത്ത് പിടിയില്‍

മലപ്പുറം: നെടിയിരുപ്പ് പൊയിലിക്കാവ് കരിങ്കാളി ക്ഷേത്രത്തിന്റെ ഭണ്ഡാരം തകര്‍ത്ത് മോഷണം നടത്തിയ കേസിലെ പ്രതി കര്‍ണാടക സ്വദേശി പിടിയില്‍. കര്‍ണാടക ചിക്കബല്ലാപ്പുര പ്രശാന്ത് നഗറിലെ അര്‍ജ്ജുൻ (34) ആണ് പിടിയിലായത്. കഴിഞ്ഞ ജൂലൈ 13ന് വൈകീട്ട്

തിരൂർ റെയിൽവേ സ്റ്റേഷനിൽ വൻ ലഹരി മരുന്നു വേട്ട

മലപ്പുറം: തിരൂർ റെയിൽവേ സ്റ്റേഷനിൽ വൻ ലഹരി മരുന്നു വേട്ട. മൂപ്പതു ലക്ഷത്തിലേറെ വില വരുന്ന കഞ്ചാവ്, എം ഡി എം എ, ബ്രൌൺ ഷുഗർ എന്നിവയാണ് ഫ്ലാറ്റ്ഫോമിൽ നിന്നും ആർപിഎഫ് എക്‌സൈസ് സംയുക്ത പരിശോധനയിൽ പിടികൂടിയത്. രണ്ടും ബാ​ഗുകളിലായി എട്ടര കിലോ

രാജ്യത്ത് നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ലോൺ ആപ്പുകളെ നിയന്ത്രിക്കാൻ നടപടി

മുംബൈ: രാജ്യത്ത് നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ലോൺ ആപ്പുകളെ നിയന്ത്രിക്കാൻ നടപടിയുമായി കേന്ദ്ര സർക്കാർ. നിയമവിധേയമായല്ലാതെ പ്രവർത്തിക്കുന്ന ലോൺ ആപ്പുകളെ തടയുമെന്ന് സർക്കാർ വ്യക്തമാക്കി. ഇതിനായി ആദ്യം നിയമാനുസൃതമായി പ്രവർത്തിക്കുന്ന

സിദ്ധിഖ് കാപ്പൻ: സുപ്രീം കോടതി വിധി സ്വാഗതാർഹം ഐക്യദാർഢ്യ സമിതി

കോഴിക്കോട്: നീണ്ട രണ്ടു വർഷത്തിന് ശേഷം മാധ്യമപ്രവർത്തകൻ സിദ്ധിഖ് കാപ്പന് സുപ്രീം കോടതി ജാമ്യമനുവദിച്ചത് സ്വാഗതാർഹമാണെന്ന് സിദ്ധിഖ് കാപ്പൻ ഐക്യദാർഢ്യ സമിതി ചെയർമാൻ എൻ.പി ചെക്കുട്ടിയും ജനറൽ കൺവീനർ കെ.പി.ഒ റഹ്മത്തുല്ലയും പ്രസ്‌താവനയിൽ

മൂന്നാം ക്ലാസിൽ പഠിക്കുന്ന എട്ട് പെൺകുട്ടികളെ പീഡനത്തിനിരയാക്കി മദ്രസാ അദ്ധ്യാപകൻ; പൊലീസും ചൈൽഡ് ലൈൻ…

മലപ്പുറം: മൂന്നാം ക്ലാസിൽ പഠിക്കുന്ന പത്തും പതിനൊന്നും വയസുള്ള എട്ടു കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച മദ്രസാധ്യാപകനെ ഒരു മാസമായിട്ടും പിടികൂടാതെ കൊണ്ടോട്ടി പൊലിസ്. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്ത് പേങ്ങാട് ജുമാ മസ്ജിദിന്

മീൻപിടിത്തം കഴിഞ്ഞ് ബോട്ട് തീരത്തോട് അടുപ്പിക്കുന്നതിനിടെ കടലിൽ വെച്ച് മഝ്യത്തൊഴിലാളിക്ക് വെടിയേറ്റു

കൊച്ചി: ഫോർട്ട് കൊച്ചിയിൽ കടലിൽ വച്ച് മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റു. ആലപ്പുഴ അന്ധകാരനഴി സ്വദേശി സെബാസ്റ്റ്യനാണ് വെടിയേറ്റത്. ഇന്ന് രാവിലെ 11.30 ഓടേ ഫോർട്ട് കൊച്ചിയിൽ നേവിയുടെ ക്വാർട്ടേഴ്സിന് സമീപമാണ് സംഭവം. മീൻപിടിത്തം കഴിഞ്ഞ്

ഉത്രാട ദിനത്തിൽ ടീച്ചറെ പുരസ്കാരം നൽകി ആദരിച്ചു.

പൊന്നാനി: ഗുരുവന്ദനത്തിന്റെ ഭാഗമായി കെപിസിസി സംസ്കാര സാഹിതി പൊന്നാനി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉത്രാട ദിനത്തിൽന്യൂ എൽ പി സ്കൂളിലെ അധ്യാപികയും, നഗരസഭ കൗൺസിലറും, സഹകരണ റൂറൽ സൊസൈറ്റി ഡയറക്ടറുമായ കമല ടീച്ചറെ നിയോജകമണ്ഡലം

ദേശീയ അധ്യാപക അവാർഡ് ജേതാവിനെ ആദരിച്ചു.

തിരൂർ: അധ്യാപക ദിനത്തിൽ തുഞ്ചൻപറമ്പിൽ സൗഹൃദവേദി , തിരൂർ ദേശീയ അധ്യാപക അവാർഡ് ജേതാവ് വി അപ്പു മാസ്റ്ററെ ആദരിച്ചു. കോട്ടക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി ഡോ പി മാധവൻ കുട്ടി വാരിയർ പൊന്നാട അണിയിക്കുകയും ആദരപത്രം സമ്മാനിക്കുകയും