Browsing Tag

People public labour employees workers drivers passengers travalers

നവരാത്രി ആഘോഷ കമ്മിറ്റി രൂപീകരിച്ചു.

തിരൂർ: തെക്കുംമുറി പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ നവരാത്രിയോടനുബന്ധിച്ച് പത്ത് ദിവസം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 26 ന് തിങ്കളാഴ്ച നവരാത്രി ആരംഭത്തോടനുബന്ധിച്ച് തന്ത്രി അഴകത്ത് ശാസ്ത്ര ശർമ്മൻ

ചെവിടിക്കുന്നൻ കുടുംബസംഗമം

മലപ്പുറം; ആറാമത് ചെവിടിക്കുന്നൻ കുടുംബസംഗമം പ്രതിപക്ഷ ഉപനേതാവ് പി. കെ. കുഞ്ഞാലിക്കുട്ടി എം. ൽ. എ. ഉത്ഘാടനം ചെയ്തു.ചെവിടിക്കുന്നൻ ഫാമിലി അസോസിയേഷൻ പ്രസിഡന്റ്‌ സി. കെ. അഹമ്മദ്കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ

ജോലിക്കിടെ കുഴഞ്ഞുവീണ മലപ്പുറം സ്വദേശിയായ പ്രവാസി മലയാളി മരിച്ചു

മനാമ: ജോലിക്കിടെ കുഴഞ്ഞുവീണ പ്രവാസി മലയാളി ബഹ്റൈനിൽ മരിച്ചു. മലപ്പുറം കാളികാവ് അമ്പലക്കള്ളിയിലെ കൊണ്ടേങ്ങാടൻ ഹംസയുടെ മകൻ ഇസ്മായിൽ (42) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. ചൊവ്വാഴ്ച രാവിലെ ജോലിക്കിടെ കുഴഞ്ഞു

നാട്ടില്‍ പോകാനുള്ള തയാറെടുപ്പിനിടെ മലപ്പുറം സ്വദേശിയായ പ്രവാസി മലയാളി മരിച്ചു

റിയാദ്: പ്രവാസി മലയാളി സൗദി അറേബ്യയില്‍ മരിച്ചു. മലപ്പുറം ജില്ലയിലെ പെരുവള്ളൂര്‍ പറമ്പില്‍ പീടിക ഫാറൂഖാബാദ് സ്വദേശി തൊട്ടിയില്‍ അഷ്റഫ് (51) ആണ് റിയാദിന് സമീപം അല്‍ഖര്‍ജില്‍ നിര്യാതനായത്. ഹൃദയ സംബന്ധമായ അസുഖം കാരണം ചികിത്സയിലായിരുന്ന

അനുശോചന യോഗം നടന്നു.

തിരൂർ: തെക്കുംമുറി പാട്ടുപറമ്പ് ക്ഷേത്ര കമ്മിറ്റിയിൽ വർഷങ്ങളായി അംഗമായിരുന്ന പി.വി.പ്രേമദാസൻടെ നിര്യാണത്തിൽ ഇന്ന് ചേർന്ന ക്ഷേത്രസമിതി യോഗം അനുശോചിച്ചു. ക്ഷേത്രസമിതി അംഗങ്ങളും, ജീവനക്കാരും അനുശോചന യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചു.

പരപ്പനങ്ങാടിയില്‍ റോഡ് ബ്ലോക്ക്‌ ചെയ്ത് വിദ്യാർത്ഥികളുടെ ഓണാഘോഷം; പോലീസ് ലാത്തി വീശി

https://youtube.com/shorts/evSVGDICt94?feature=share മലപ്പുറം: മലപ്പുറം പരപ്പനങ്ങാടിയില്‍ റോഡ് ബ്ലോക്ക്‌ ചെയ്ത് വിദ്യാർത്ഥികളുടെ ഓണാഘോഷം. പരപ്പനങ്ങാടി കോ ഒപ്പറേറ്റീവ് കോളേജിലെ വിദ്യാര്‍ഥികളാണ് റോഡ് ബ്ലോക്ക് ചെയ്ത് ഓണാഘോഷം

പുതുമ ജോയ്ക്ക് സാമ്പത്തിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ്

തൃശൂർ: സാമ്പത്തിക ശാസ്ത്രത്തില്‍ (മഹാത്മാഗാന്ധി സര്‍വകലാശാല) ഡോക്ടറേറ്റ് നേടിയ പുതുമ ജോയ്.എറണാകുളം,കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ്.തൃശൂർ,കുന്നംകുളം പുലിക്കോട്ടില്‍ ജോയിയുടേയു൦

സംസ്ഥാനത്ത് തിരുവോണ ദിവസം ബെവ്കോ ഔട്ട്ലെറ്റുകൾക്ക് അവധി

തിരുവനന്തപുരം: ഇക്കുറിയും സംസ്ഥാനത്ത് തിരുവോണ ദിവസം ബെവ്കോ ഔട്ട്ലെറ്റുകൾക്ക് അവധി പ്രഖ്യാപിച്ചു. തിരുവോണത്തിന് അവധി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് ഓണക്കാലത്ത് രണ്ട് ദിവസം ബെവ്കോ മദ്യവിൽപ്പനശാലകൾ അടഞ്ഞുകിടക്കും. നാലാം ഓണമായ ചതയം ദിനം

ഓണക്കിറ്റ് വാങ്ങാൻ എത്തുന്നവരോട് കൈമലർത്തി റേഷൻ കടക്കാർ; സർക്കാർ നൽകുന്ന കിറ്റ് പലർക്കും ഓണത്തിന്…

മലപ്പുറം: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഓണകിറ്റിന്റെ വിതരണം പാളി. ഡിപ്പോകളിൽ നിന്ന് കിറ്റുകൾ യഥാസമയം എത്താത്തതാണ് പ്രധാന കാരണം. കിറ്റിനായെത്തുന്നവരോട് സ്്റ്റോക്ക് തീർന്നുപോയെന്ന മറുപടിയാണ് കടഉടമകൾ പറയുന്നുത്. കിറ്റ് വിതരണത്തിന്റെ അവസാന

ഓണത്തിന് ചുരം കയറി വയനാട്ടിലേക്ക് പോയാലോ..? തിരൂരിൽ നിന്നും വയനാട്ടിലേക്ക് കെ.എസ്.ആർ.ടി.സി…

തിരൂർ: മലക്കപ്പാറ, മൂന്നാർ ഉല്ലാസയാത്രകൾക്കൊപ്പം കൂടുതൽ ആളുകൾ ആവശ്യപ്പെട്ട മറ്റൊരു സ്ഥലമാണ് വയനാട്. ഇപ്പോൾ കെ.എസ്.ആർ.ടി.സി ഇതാ തിരൂരിൽ നിന്നും വയനാട്ടിലേക്കുള്ള ഉല്ലാസയാത്രക്ക് അവസരം ഒരുക്കിയിരിക്കുന്നു. സെപ്റ്റംബർ 10ന്  പുലർച്ചെ 04:30ന്