MX
Browsing Tag

People public labour employees workers drivers passengers travalers

2021 ലെ വരം പുരസ്കാരം കെ.വി. റാബിയക്ക്

തിരൂർ: ഭിന്നശേഷിയുള്ളവരുടെ ക്ഷേമത്തിനും പുനരധിവാസ പ്രവർത്തനത്തിനുമുള്ള സമഗ്ര സംഭാവനക്ക്നൽകി വരുന്ന സംസ്ഥാനതല ഭിന്നശേഷി പുരസ്കാരമായ 'വരം പുരസ്കാര'ത്തിന് സാക്ഷരത പ്രവർത്തനത്തിലൂടെയും സ്ത്രീശാക്തീകരണ പ്രവർത്തനങ്ങളിലൂടെയും പ്രശസ്തയായ

ഓടുന്ന ബസ്സിൽ നിന്നും കണ്ടക്ടർ തെറിച്ചുവീണു

മലപ്പുറം: വള്ളിക്കുന്ന് ആനങ്ങാടി റെയിൽവേ ഗേറ്റിന് സമീപം കോഴിക്കോട് നിന്നും പരപ്പനങ്ങാടിയിലോട്ട് പോകുന്ന ദേവനന്ദ ബസിൽ നിന്നും പിറകിലെ ഡോറിൽ നിന്നും കണ്ടക്ടർറോഡിലേക്ക് തെറിച്ചു വീണു. മറ്റൊരു വാഹനത്തിൽ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി

സംസാന സീനിയർ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ്: തിരുവനന്തപുരം ജില്ല ഓവറോൾ ജേതാക്കൾ

തിരൂർ: രണ്ട് ദിവസങ്ങളിലായി തിരൂർ വാഗൺ ട്രാജഡി ഹാളിൽ നടന്ന സംസ്ഥാന പുരുഷ-വനിത പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ 96 പോയിന്റ് നേടി തിരുവനന്തപുരം ജില്ല ഓവറോൾ കീരീടം നേടി. 89 പോയിന്റുമായി ആലപ്പുഴ രണ്ടാം സ്ഥാനവും 83 പോയിന്റുമായി

കോവിഡ് 19: ജില്ലയില്‍ 212 പേര്‍ക്ക് വൈറസ് ബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.7 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 205 പേര്‍ക്ക്ഉറവിടം വ്യക്തമല്ലാത്തത് രണ്ട് പേരുടെമലപ്പുറം ജില്ലയിൽ ഞായറാഴ്ച (ഡിസംബര്‍ 12) 212 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.

സംസ്ഥാനത്ത് ഇന്ന് 3777 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

തിരുവനന്തപുരം 808, എറണാകുളം 590, കോഴിക്കോട് 505, കണ്ണൂര്‍ 249, കോട്ടയം 242, കൊല്ലം 229, തൃശൂര്‍ 224, മലപ്പുറം 212, ഇടുക്കി 182, പത്തനംതിട്ട 170, വയനാട് 110, ആലപ്പുഴ 96, കാസര്‍ഗോഡ് 80, പാലക്കാട് 80 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ

നടൻ റഹ്മാന്റെ മകൾ റുഷ്ദ വിവാഹിതയായി

നടൻ റഹ്മാന്റെ മകൾ റുഷ്ദ വിവാഹിതയായി. കൊല്ലം സ്വദേശി അൽതാഫ് നവാബ് ആണ് വരൻ. ചെന്നൈയിൽ ഹോട്ടൽ ലീലാ പാലാസിൽ വച്ചായിരുന്നു വിവാഹം. തമിഴ് നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ആരോഗ്യമന്ത്രി മാ. സുബ്രഹ്മണ്യം, മോഹൻലാൽ ഉൾപ്പടെ രാഷ്ട്രീയ- കലാ

നിത്യോപയോഗ സാധനങ്ങളുടെ വിലകൂട്ടിയത് ജനങ്ങളോടുള്ള വെല്ലുവിളി; വി ഡി സതീശൻ

തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങളുടെ വിലകൂട്ടിയ സപ്ലൈകോ നടപടി പൊതുജനത്തോടുള്ള വെല്ലുവിളിയാണ്. ഈ മാസം ഒന്നിന് വില പുതുക്കി നിശ്ചയിച്ച അരി ഉൾപ്പെടെയുള്ളവയുടെ വിലയാണ് 11 ദിവസത്തിനിടെ വീണ്ടും വർധിപ്പിച്ചത്. പൊതുവിപണിയിലുണ്ടായ

ജനങ്ങളുടെ സുരക്ഷയ്ക്കായി പൊലീസ് ഒന്നും ചെയ്യുന്നില്ല; മന്ത്രി ജി ആർ അനിൽ

തിരുവനന്തപുരം: ജനങ്ങളുടെ സുരക്ഷയ്ക്കായി പൊലീസ് ഒന്നും ചെയ്യുന്നില്ലെന്ന് ഭക്ഷ്യ- സിവിൽ സപ്ളൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ. പരാതികളിൽ വേണ്ട നടപടികൾ സ്വീകരിക്കാതിരിക്കുന്നത് ക്രിമിനലുകൾക്ക് സഹായകരമാകുന്നെന്നും മന്ത്രി കുറ്റപ്പെടുത്തി.

ഇതാണ് യഥാർത്ഥ വാരിയൻ കുന്നന്റെ ചിത്രം; മുഹമ്മദ് റമീസ് പുറത്തുവിട്ടത് വ്യാജചിത്രം; അവകാശവാദവുമായി…

കോഴിക്കോട്: തിരക്കഥാകൃത്ത് റമീസ് മുഹമ്മദ് കണ്ടെത്തിയ വാരിയൻ കുന്നന്റെ ചിത്രം വ്യാജമാണെന്ന വ്യക്തമാക്കുന്ന നിരവധി തെളിവുകൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. റമീസിന് തന്നെ പലചോദ്യങ്ങൾക്കും ഉത്തരം നൽകാൻ ഇതുവരെ സാധിച്ചിട്ടില്ല. ഇപ്പോഴിതാ

സംസ്ഥാനത്ത് പച്ചക്കറി റെക്കോര്‍ഡ് വിലയില്‍

കോഴിക്കോട്: സംസ്ഥാനത്ത് പച്ചക്കറി റെക്കോര്‍ഡ് വിലയില്‍. മൊത്ത വിപണിയില്‍ പലതിനും ഇരട്ടിയോളം വില കൂടി. മുരിങ്ങക്കായ്ക്ക് മൊത്ത വിപണയില്‍ കിലോയ്ക്ക് 310 രൂപയാണ് വില. തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും മൊത്ത വിപണിയില്‍ പച്ചക്കറി ക്ഷാമം