MX
Browsing Tag

People public labour employees workers drivers passengers travalers

കോവിഡ് 19: ജില്ലയില്‍ 158 പേര്‍ക്ക്

രോഗബാധടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.95 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 151 പേര്‍ക്ക്ഉറവിടം വ്യക്തമല്ലാത്തത് അഞ്ച് പേരുടെമലപ്പുറം ജില്ലയില്‍ ഞായറാഴ്ച (ഡിസംബര്‍ 05) 158 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍

സംസ്ഥാനത്ത് ഇന്ന് 4450 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 4450 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 791, എറണാകുളം 678, കോഴിക്കോട് 523, കോട്ടയം 484, കൊല്ലം 346, തൃശൂര്‍ 345, കണ്ണൂര്‍ 246, പത്തനംതിട്ട 219, ഇടുക്കി 193, മലപ്പുറം 158, ആലപ്പുഴ 147, പാലക്കാട് 141, വയനാട്

കൽപകഞ്ചേരിയിലെ നഴ്സിംഗ് വിദ്യാർഥിക്ക് സീറ്റ് വാഗ്ദാനം നൽകി പണം തട്ടിയ പ്രതി പിടിയിൽ

മലപ്പുറം: നഴ്സിംഗ് സീറ്റ് വാഗ്ദാനം നൽകി പണം തട്ടിയ പ്രതി പിടിയിൽ . ബാംഗ്ലൂരിലെ നഴ്സിംഗ് സ്ഥാപനത്തിൽ BSc നഴ്സിംഗിന് പഠിക്കുന്ന കൽപകഞ്ചേരി സ്വദേശിയായ വിദ്യാർത്ഥിയിൽ നിന്നും മറ്റൊരു സ്ഥാപനത്തിൽ നഴ്സിംഗിന് സീറ്റ് തരപ്പെടുത്തി തരാമെന്ന്

ഫാഷിസം ഉയർത്തിപ്പിടിക്കുന്നത് മൂല്യങ്ങൾ ഇല്ലാത്ത വ്യവസ്ഥ: സലീം മമ്പാട്

കല്പകഞ്ചേരി: മാനുഷിക മൂല്യങ്ങൾ ഇല്ലാത്ത വ്യവസ്ഥയാണ് ഫാഷിസമെന്നും അത് മനുഷ്യന് ഒരു നന്മയും ചെയ്യുന്നില്ലെന്നും ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ പ്രസിഡന്റ് സലീം മമ്പാട് പറഞ്ഞു. "ഇസ്‌ലാം: ആശയ സംവാദത്തിന്റെ സൗഹൃദ നാളുകൾ" എന്ന തലക്കെട്ടിൽ

പൊന്നാനിയിൽ പോത്ത് വിരണ്ടോടി; മൂന്ന് പേര്‍ക്ക് പരിക്ക്

മലപ്പുറം: പൊന്നാനി പുതുപൊന്നാനിയില്‍ വിരണ്ടോടിയ പോത്ത് വ്യാപക അക്രമം സൃഷ്ടിച്ചു.പോത്തിന്റെ അക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പരിക്കറ്റവരെ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.അറവിനായി കൊണ്ടുവന്ന പോത്താണ്

തേഞ്ഞിപ്പലത്ത് 12കാരന്റെ ജീവൻ രക്ഷിച്ച് വിദ്യാർത്ഥികളുടെ ധീരത

തേഞ്ഞിപ്പലം: കടലുണ്ടിപ്പുഴയിൽ മുങ്ങിത്താഴ്ന്ന 12 വയസ്സുകാരനെ ജീവന്റെ കരയ്‌ക്കെത്തിച്ച് വിദ്യാർത്ഥികളുടെ ധീരത. അരീപ്പാറ ചക്കാലയിൽ വീട്ടിൽ മേടപ്പിൽ ഫിറോസിന്റെ മകൻ അഹമ്മദ് ഫാസ് (14), കുറുമ്പറ്റ പാറപ്പുറത്ത് അക്‌ബറിന്റെ മകൻ ഇർഫാൻ (14)

രക്ഷാപ്രവർത്തനത്തിന് ഓടിയെത്തിയ മിടുക്കികുട്ടിക്ക് സന്നദ്ധ സേവനത്തിനു ആദരം

തിരൂർ: തുവ്വക്കാട് മേലെ TK ബിൽഡിങ് മുൻവശം ബൈക്ക് വർഷാപ് ഭാഗത്തു ഇന്ന് നടന്ന വാഹന അപകടത്തിൽ രക്ഷാപ്രവർത്തനത്തിന് ഓടിയെത്തിയ പ്രണയ എന്ന മിടുക്കികുട്ടിക്ക് സന്നദ്ധ സേവനത്തിനു sdpi പൊത്തന്നൂർ ബ്രാഞ്ചിന്റെ ആദരം ബിഗ് സല്യൂട്ട്

ഗുരുവായൂരപ്പന് കാണിക്കയായി മഹീന്ദ്രയുടെ ന്യൂ ജനറേഷൻ എസ്‌യുവി ഥാർ.

തൃശ്ശൂർ: ഗുരുവായൂരപ്പന് കാണിക്കയായി മഹീന്ദ്രയുടെ ന്യൂ ജനറേഷൻ എസ്‌യുവി ഥാർ. വാഹന വിപണിയിൽ തരംഗമായി മാറിയിരിക്കുന്ന ഏറ്റവും പുതിയ മഹീന്ദ്ര ന്യൂ ഥാർ ഫോർ വീൽ ഡ്രൈവാണ് ഇന്ന് രാവിലെ നടയ്ക്കൽ സമർപ്പിച്ചത്. റെഡ് കളർ ഡീസൽ ഓപ്ഷനാണിത്. ലിമിറ്റഡ്

കാറിടിച്ച് തെറിപ്പിച്ച ബൈക്ക് യാത്രികനെ ഓടിച്ചെന്ന് വാരിയെടുത്ത് പെൺകുട്ടി; കൈയടിച്ച് സോഷ്യൽ മീഡിയ

തിരൂർ: കാറിടിച്ച് തെറിപ്പിച്ച ബൈക്ക് യാത്രികനെ ഓടിച്ചെന്ന് വാരിയെടുത്ത പെൺകുട്ടിക്ക് കൈയടിച്ച് സോഷ്യൽ മീഡിയ. മലപ്പുറം തിരൂർ തുവ്വക്കാട് നടന്ന അപകടത്തിലാണ് രക്ഷാപ്രവർത്തകയായി ഒരു പെൺകുട്ടി ഓടിയെത്തിയത്. ബൈക്കിലെത്തിയ യുവാവിനെ

മലപ്പുറത്ത് വധുവിന്റെ വീട്ടുകാർ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവത്തിൽ ട്വിസ്റ്റ്! പ്രകൃതിവിരുദ്ധ…

മലപ്പുറം: കോട്ടയ്ക്കലിൽ നവവരനെ വധുവിന്റെ വീട്ടുകാർ തട്ടിക്കൊണ്ടുപോയി മർദിച്ചെന്ന സംഭവത്തിൽ വഴിത്തിരിവ്. മർദനത്തിനിരയായ യുവാവിനെതിരേ ഭാര്യ രംഗത്തുവന്നു. ഭർത്താവ് തന്നെ ക്രൂരമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഭർത്താവിനെതിരേ