MX
Browsing Tag

People public labour employees workers drivers passengers travalers

കെ-റെയില്‍ സംസ്ഥാനത്തിന് ഒഴിച്ചുകൂടാനാവാത്ത പദ്ധതി: മുഖ്യമന്ത്രി

തിരുവനന്തപുരം: കെ-റെയില്‍ കേരളത്തിന്‍റെ ഭാവിയ്ക്കുവേണ്ടിയുള്ള പ്രധാന പദ്ധതിയെന്നു കണ്ട് പിന്തുണ നല്‍കണമെന്ന് പാര്‍ലമെന്‍റ് ശീതകാല സമ്മേളനത്തിന് മുന്നോടിയായി ചേര്‍ന്ന എം.പിമാരുടെ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു.

റേഷൻ കാർഡിലെ തെറ്റുകൾ ഇന്നുമുതൽ തിരുത്താം

തിരുവനന്തപുരം: റേഷൻ കാർഡിലെ വിവരങ്ങളിൽ മാറ്റം വരുത്താൻ ഉപയോക്താക്കൾക്കു ഇന്നു മുതൽ അവസരം. 'തെളിമ കാർഡ് ശുദ്ധീകരണ പദ്ധതി'ക്ക് തിങ്കളാഴ്ച തുടക്കമാകുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു. കാർഡ് പുതുക്കലുമായി ബന്ധപ്പെട്ട് റേഷൻ കാർഡ്

പേമാരി, 4 മരണം; ഇടുക്കി ഡാം തുറന്നു, മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നേക്കും

കൊ​ല്ലം​ ​പ​ത്ത​നാ​പു​രം​ ​ക​ല്ലും​ക​ട​വി​ൽ​ ​വെ​ള്ളം​ ​ക​യ​റി​യ​ ​ഫ്ലാ​റ്റി​ൽ​ ​കു​ടു​ങ്ങി​യ​ ​കു​ടും​ബ​ത്തി​ലെ​ ​പി​ഞ്ചു​കു​ഞ്ഞി​നെ​ ​കൈ​മാ​റു​ന്ന​ ​അ​ഗ്നി​ശ​മ​ന​സേ​നാ​ ​ഉ​ദ്യോ​ഗ​സ്ഥ​ൻ. ഫോ​ട്ടോ​:​ശ്രീ​ധ​ർ​ലാ​ൽ.​എം.​എ​സ്എറണാകുളത്ത്

25 സംസ്ഥാനങ്ങൾ ഇന്ധന നികുതിയിനത്തിൽ ഇളവ് നൽകിയിട്ടും കേരളത്തിന് കുലുക്കമില്ല, പട്ടിക പുറത്ത് വിട്ട്…

ന്യൂഡൽഹി: 25 സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും ഇന്ധന നികുതിയിൽ ഇളവ് നൽകാൻ തയ്യാറായെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം. ഈ മാസം മൂന്നിന് കേന്ദ്ര നികുതിയിൽ നിന്ന് പെട്രോളിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയും കുറച്ചിരുന്നു. ഇതിന്

ചിക്കന്‍ റോള്‍ കഴിച്ചു; ഭക്ഷ്യവിഷബാധയേറ്റ് രണ്ടര വയസുകാരന്‍ മരിച്ചു

10 പേർ ചികിത്സയില്‍ കോഴിക്കോട്: ഭക്ഷ്യവിഷബാധയേറ്റ് കോഴിക്കോട് രണ്ടര വയസുകാരന്‍ മരിച്ചു. വീര്യമ്പ്രം ചങ്ങളംകണ്ടി അക്ബറിന്റെ മകന്‍ മുഹമ്മദ് യമിനാണ് മരിച്ചത്. വിവാഹ വീട്ടില്‍ കൊണ്ടുവന്ന ചിക്കന്‍ റോള്‍ കഴിച്ചിരുന്നു. ഇതില്‍ നിന്ന്

പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ പോലീസ് ഉദ്യോഗസ്ഥരുടെ കുട്ടികളെ ആദരിച്ചു

താനൂർ :മലപ്പുറം പോലീസ് സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ എസ്.എസ്, എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ പോലീസ് ഉദ്യോഗസ്ഥരുടെ കുട്ടികളെ ആദരിച്ചു , താനൂർ പോലീസ് സ്റ്റേഷനിൽ വെച്ച് നടന്ന ചടങ്ങ് താനൂർ ഡിവൈഎസ്പി മൂസ വള്ളിക്കാടൻ ഉദ്ഘാടനം

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം: ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

തിരുവന്തപുരം: സംസ്ഥാനത്ത് ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്. ബംഗാൾ ഉൾക്കടലിൽ ഇന്ന് പുതിയ ന്യൂനമർദം രൂപപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രണ്ടാഴ്ച കൂടി സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ

വളാഞ്ചേരി വട്ടപ്പാറയിൽ കാർ അപകടത്തിൽപെട്ടു

വളാഞ്ചേരി : ദേശീയപാതയിലെ വട്ടപ്പാറയിൽ കാറപകടം. വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെ കോഴിക്കോടുനിന്ന് മാറഞ്ചേരിയിലേക്ക് പോകുന്ന കാറാണ് മുടിപ്പിൻ വളവിനു സമീപം അപകടത്തിൽപെട്ടത്. ഡ്രൈവറും കൂടെയുണ്ടായിരുന്ന ആളും കാര്യമായ പരിക്കേൽക്കാതെ

പ്രസംഗ മത്സരവും, കാർട്ടൂൺ ചിത്ര രചനയും സംഘടിപ്പിക്കുന്നു

വനിതാ ശിശു വികസന വകുപ്പ് - ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ശിശുദിന ആഘോഷത്തോടനുബന്ധിച്ചു പ്രസംഗ മത്സരവും, കാർട്ടൂൺ ചിത്ര രചന മത്സരവും സംഘടിപ്പിക്കുന്നു. ജില്ലയിലുള്ള അപ്പർ പ്രൈമറി, ഹൈസ്കൂൾ കുട്ടികൾക്ക് പ്രസംഗ

ദേശിയ പക്ഷിനീരിക്ഷണ ദിനാചരണവും ഡോ: സാലിം അലി അനുസ്മരണവും നടത്തി

തിരുന്നാവായ 'ദേശീയ പക്ഷി നിരീക്ഷണ ദിനവും ഡോ. സാലിം അലിയുടെ ജൻമദിനവും പക്ഷിസംരക്ഷണ പ്രതിജ്ഞയുംപരിസ്ഥിതി സംഘടനയായ റി എക്കൗ യും മാമാങ്കം മെമ്മോറിയൽ ട്രസ്റ്റും സംയുക്തമായി നടത്തി. താഴത്തറ എ പ്ലസ് അക്കാദമിയിൽ കാളികാവ് റൈഞ്ച് ഫോറസ്റ്റ്