MX
Browsing Tag

People public labour employees workers drivers passengers travalers

കിണറ്റിൽ വീണ പൂച്ചക്കുട്ടിയെ രക്ഷപ്പെടുത്തി

പരപ്പനങ്ങാടി : കിണറ്റിൽ വീണ പൂച്ചക്കുട്ടിയെ ഫയർ ഫോഴ്സ് യൂനിറ്റിന് കീഴിലുള്ള സെൽഫ് ഡിഫൻസ് അംഗങ്ങളുടെ സഹായത്തോടെ രക്ഷപ്പെടുത്തി. പരപ്പനങ്ങാടി ഉള്ളണം തയ്യിലപ്പടിയ്ക്ക് സമീപം മൂലയിൽ വേലായുധന്റെ വീട്ടിലെ കിണറ്റിലാണ് ശനിയാഴ്ച്ച പുലർച്ചെ 2.45 ഓടെ

തിരൂർ തൃക്കണ്ടിയൂർ നെറ്റുവ നഗറിൽ നിരവധി വീടുകളിൽ മുളക്പൊടിയെറിഞ്ഞ് മോഷണശ്രമം

തിരൂർ: ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം.തിരൂർ,തൃക്കണ്ടിയൂർ നെറ്റുവ റസിഡൻസ് പരിധിയിലെ വീടുകളിലാണ് മോഷണം.പാറപ്പുറത്ത് ഇല്ലത്തപ്പറമ്പിൽ ബാപ്പുഹാജി,ബന്ധുക്കളായ മുഹമ്മദ്കുട്ടി,മൊയ്തീൻ, കടവത്ത് മുഹമ്മദ് ഷഫീക്ക്

കോവിഡ്‌ നഷ്‌ടപരിഹാരം; 23 സംസ്‌ഥാനങ്ങള്‍ക്ക്‌ 7247 കോടി

ന്യൂഡല്‍ഹി: കോവിഡ്‌ ബാധിച്ചു മരിച്ചവരുടെ ഉറ്റ ബന്ധുക്കള്‍ക്കു ധനസഹായം നല്‍കാന്‍ സംസ്‌ഥാന ദുരന്ത പ്രതികരണ ഫണ്ടി(എസ്‌.ഡി.ആര്‍.എഫ്‌)ലേക്ക്‌ 7247.40 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു. 23 സംസ്‌ഥാനങ്ങള്‍ക്കായാണ്‌ തുക അനുവദിച്ചത്‌.

കോഴിക്കോട് ബീച്ചിൽ ഞായറാഴ്ച മുതൽ സന്ദർശകർക്ക് പ്രവേശനം

കോഴിക്കോട്: ബീച്ചിൽ ഞായറാഴ്ച മുതൽ സന്ദർശകർക്ക് പ്രവേശനം. നിലവിലുണ്ടായിരുന്ന നിയന്ത്രണം നാളെ മുതല്‍ നീക്കാനാണ് ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പ്രവേശനമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കൾച്ചറൽ ബീച്ചിലും

വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു.

ന്യൂഡൽഹി: പാചകവാതക വില വീണ്ടും വര്‍ധിച്ചു. വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക വിലയാണ് ഇരുട്ടടി പോലെ വീണ്ടും വര്‍ധിപ്പിച്ചത്. ഓയില്‍-വാതക കമ്പനികള്‍ വാണിജ്യ എല്‍പിജി സിലിണ്ടറിന് 43.50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ദില്ലിയില്‍ 19 കിലോ

കോളേജിൽ നടന്ന അതിക്രൂരമായ കൊലപാതകത്തിന്റെ കാരണം വെളിപ്പെടുത്തി അഭിഷേക്

കോട്ടയം: പാലാ സെന്റ് തോമസ് കോളേജിൽ നടന്ന അതിക്രൂരമായ കൊലപാതകത്തിന് പിന്നാലെ കുറ്റസമ്മതം നടത്തി പ്രതി അഭിഷേക്. പ്രണയനൈരാശ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അഭിഷേകിന്റെ മൊഴി. രണ്ട് വർഷമായി താനും നിതിനമോളും പ്രണയത്തിലായിരുന്നുവെന്നും

മലപ്പുറത്ത് യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു.

മലപ്പുറം: കൊണ്ടോട്ടി വാഴക്കാട് യുവതിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒളിവിൽ പോയ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇളംപിലാറ്റാശ്ശേരി സ്വദേശി ഷാക്കിറയെ കൊലപ്പെടുത്തി രക്ഷപ്പെട്ട ഭർത്താവ് മുഹമ്മദ് ഷമീറിനെയാണ് പൊലീസ്

ജില്ലയില്‍ 30218 മുന്‍ഗണനാ കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റി

ജില്ലയില്‍ അനര്‍ഹമായി കൈവശം വച്ച 30,218 മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റിയതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. അനര്‍ഹമായി കൈവശം വച്ച മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ സ്വമേധയാ തിരിച്ചേല്‍പ്പിക്കുന്നതിന് ഭക്ഷ്യ വകുപ്പ്

മരുന്ന് കടത്തിയ ഹോമിയോ മെഡിക്കൽ ഓഫീസറെ പുറത്താക്കിയേക്കും

തിരൂർ: വെട്ടം പഞ്ചായത്ത് ഹോമിയോ ആശുപത്രിയിലെ മരുന്നുകൾ മെഡിക്കൽ ഓഫീസറുടെ ക്ലിനിക്കിൽ നിന്നും ആരോഗ്യ വകുപ്പ് കണ്ടെടുത്തിട്ടും മെഡിക്കൽ ഓഫീസർക്കെതിരെ നടപടിയെടുക്കാത്തതിൽ വ്യാപക പ്രതിഷേധം. പ്രതിഷേധം വക വയ്ക്കാതെ മെഡിക്കൽ ഓഫീസർ ഡോ: സുബൈറിനെ

കോവിഡ് 19: ജില്ലയില്‍ 1,125 പേര്‍ക്ക് വൈറസ്ബാധ 1,228 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.35 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,068 പേര്‍ഉറവിടമറിയാതെ 17 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 12,909 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 39,898 പേര്‍ മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (2021 ഒക്ടോബര്‍