ശക്തമായ കാറ്റിലും മഴയിലും തെങ്ങ് വീണ് വീട് തകർന്നു
കൂട്ടായി: ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിലേക്ക് തെങ്ങ് മുറിഞ്ഞു വീണ് വീട് തകർന്നു. കൂട്ടായി പള്ളിവളപ്പ് കമ്മാക്കാനകത്ത് ശരീഫയുടെ വീടിന് മുകളിലേക്കാണ് തെങ്ങ് മുറിഞ്ഞു വീണത്.ഇന്നലെ പകൽ പതിനൊന്നരയോടെയാണ് സംഭവം.
അപകട സമയത്ത്!-->!-->!-->!-->!-->…
