പെട്രോളും ഡീസലും കേന്ദ്ര സെസ് കുറയ്ക്കാതെ വില കുറയില്ലെന്ന് കെ എൻ ബാലഗോപാൽ
തിരുവനന്തപുരം: പെട്രോളും ഡീസലും ജി എസ് ടിയിൽ വന്നാലും പൊതുജനത്തിന് ഗുണം കിട്ടില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. പെട്രോൾ, ഡീസൽ വില കുറയുമെന്ന ധാരണ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രം സെസ് കുറയ്ക്കുകയാണ് പരിഹാരമെന്നും മന്ത്രി!-->!-->!-->!-->!-->…
