Fincat
Browsing Tag

People public labour employees workers drivers passengers travalers

നാടുകാണി ചുരത്തിൽ അപകടം; ഓടിക്കൊണ്ടിരുന്ന വാഹനങ്ങൾക്ക് മുകളിലേക്ക് മരങ്ങൾ വീണു

നിലമ്പൂർ: നാടുകാണി ചുരത്തിൽ ജാറത്തിന് സമീപം ഓടിക്കൊണ്ടിരുന്ന വാഹനങ്ങൾക്ക് മുകളിലേക്ക് മരങ്ങൾ വീണു വെള്ളിയാഴ്ച ഇന്ന് രാവിലെ 9.15 ഓട് കൂടിയാണ് സംഭവം. ആർക്കും പരിക്കില്ല. കാറിന്റെ മുൻ ഭാഗം തകർന്നിട്ടുണ്ട്. പോലീസ്, അഗ്നി രക്ഷാ സേന,

പോലീസുകാരന്റെ വീട്ടിൽ മോഷണം പണവും ആഭരണങ്ങളും നഷ്ടപ്പെട്ടു

നിലമ്പൂർ: പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ മോഷണം ഉറങ്ങിക്കിടന്ന മാതാവും സഹോദരിയും ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടു 28.4.22 ന് രാത്രി നിലമ്പൂർ കരുളായ് റോഡിൽ മുതീരി എന്ന സ്ഥലത്ത് ആളുള്ള വീട്ടിൽ ടെറസിലെ വാതിൽ തള്ളി തുറന്ന് അകത്ത് കയറിയ

കാറിൽ കടത്തുകയായിരുന്ന കുഴൽപ്പണവുമായി വേങ്ങര സ്വദേശിയടക്കും രണ്ട് പേർ അറസ്റ്റിൽ

കട്ടപ്പന: കട്ടപ്പനയിൽ ഒരു കോടിയുടെ കുഴൽപ്പണവുമായി രണ്ടു പേർ അറസ്റ്റിൽ. കാറിൽ കടത്തുകയായിരുന്ന 1.02 കോടി രൂപയുമായി മൂവാറ്റുപുഴ റാൻഡർ മൂലയിൽ ഷബീർ (57), മലപ്പുറം വേങ്ങര ഊരകം ചിറയിൽ പ്രതീഷ് (40) എന്നിവരെ കസ്റ്റഡിയിലെടുത്തു. ഇരുവരും കുഴൽപണ

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത, തിങ്കളാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ, എട്ട് ജില്ലകളില്‍…

തിരുവനന്തപുരം: മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഓഗസ്സ് ഏഴോടെ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത. വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ നിലനില്‍ക്കുന്ന ന്യുനമര്‍ദ്ദ പാത്തിയുടെയും, ഷീയര്‍ സോണിന്റെയും, അറബികടലില്‍

മുഹറം അവധിയിൽ മാറ്റം; അവധി പുനർ നിശ്ചയിച്ചത് മുസ്ലിം സംഘടനകളുടെ ആവശ്യപ്രകാരം

തിരുവനന്തപുരം: മുഹറം അവധി ഓഗസ്റ്റ് ഒൻപതിന് പുനർ നിശ്ചയിച്ച് സർക്കാർ. മുസ്ലിം സംഘടനകളുടെ ആവശ്യപ്രകാരമാണ് അവധി പുനർ നിശ്ചയിച്ചത്. നേരത്തെ ഓഗസ്റ്റ് എട്ട് തിങ്കളാഴ്ചയാണ് അവധി. പുനർ നിശ്ചയിച്ചതിലൂടെ എട്ടാം തീയതി പ്രവൃത്തി ദിനമായിരിക്കും.

ആശുപത്രികളില്‍ എല്ലാ ചികില്‍സയും ലഭ്യമാക്കണം; റിട്ടയേര്‍ഡ് റവന്യൂ കൂട്ടായ്മ

മലപ്പുറം: സംസ്ഥാന സര്‍ക്കാരിന്റെ മെഡിസെപ് ഇന്‍ഷൂറന്‍സ് പദ്ധതിയുടെ ഭാഗമായ ജനറല്‍ ആശുപത്രികളില്‍ എല്ലാ വിഭാഗം ചികിത്സയും ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കണമെന്ന് പെന്‍ഷന്‍കാരുടെ സംഘടനയായ റിട്ടയേര്‍ഡ് റവന്യൂ കൂട്ടായ്മ ജില്ലാ കണ്‍വെന്‍ഷന്‍

കേരളാ മുസ്ലിം ജമാഅത്തിന്റെ മലപ്പുറം കളക്റ്റ്രേറ്റ് മാർച്ച് ചിത്രം പ്രദർശിപ്പിച്ച് മതവിദ്വേഷ പ്രചാരണം

മലപ്പുറം: മാധ്യമ പ്രവർത്തകൻ കെ.എം.ബഷീർ കൊലക്കേസിലെ ഒന്നാം പ്രതിയുമായ ശ്രീറാം വെങ്കിട്ടരാമൻ ഐ എ .എസ് നെ മജിസ്റ്റീരിയൽ അധികാരത്തോടെ ആലപ്പുഴ ജില്ലാ കലക്ടറാക്കിയതിൽ പ്രതിഷേധിച്ചും നിയമനം പിൻവലിക്കണമെന്നാവശ്യപ്പെട്ടും കേരള മുസ്ലിം ജമാഅത്ത്

എട്ട് ജില്ലകളില്‍ വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്; അതീവ ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നുവെന്ന മുന്നറിയിപ്പ്. എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് രാവിലെ മുതല്‍ തന്നെ മധ്യകേരളത്തിലെ ജില്ലകളില്‍ കനത്ത മഴയാണ് പെയ്യുന്നത്. ഇതിന് പിന്നാലെയാണ് അതിതീവ്ര

ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും രണ്ട് പോക്‌സോ കേസ് ഇരകളെ കാണാതായി

കോഴിക്കോട്: വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് രണ്ട് പെണ്‍കുട്ടികളെ കാണാതായി.പോക്‌സോ കേസുകളിലെ ഇരകളെയാണ് കാണാതായിരിക്കുന്നത്. മെഡിക്കല്‍ കോളജ് പോലിസ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ സംഭവത്തില്‍ അന്വേഷണം തുടങ്ങി.

സ്‌നേഹതീരം ചാരിറ്റബിള്‍ സൊസൈറ്റി മൂന്നാം വാര്‍ഷികം ഞായറാഴ്ച

മലപ്പുറം: മഞ്ചേരി സ്‌നേഹതീരം ചാരിറ്റബിള്‍ സൊസൈറ്റി മൂന്നാം വാര്‍ഷികം ആഗസ്ത് 7 ന് ഞായറാഴ്ച രാമനാട്ടുകര പേങ്ങാട് ബി ടി എം എ എം യു പി സ്‌കൂളില്‍ റിട്ട. ജസ്റ്റിസ് കമാല്‍ പാഷ ഉദ്ഘാടനം ചെയ്യും.ചിറമ്മല്‍ അച്ഛന്‍,ഡോ ഷാഹുല്‍