Fincat
Browsing Tag

People public labour employees workers drivers passengers travalers

സിംഗപ്പൂര്‍ ഓപണ്‍: പി.വി സിന്ധുവിന് കിരീടം

സിംഗപ്പൂര്‍: സിംഗപ്പൂര്‍ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി.വി സിന്ധുവിന് കിരീടം. ചൈനയുടെ വാങ് ജീ യിയെ തകര്‍ത്താണ് സിന്ധുവിന്റെ കിരീട നേട്ടം. മത്സരത്തിലെ ആദ്യസെറ്റ് 21-9ന് സ്വന്തമാക്കിയ പി.വി സിന്ധു

മണ്‍സൂണ്‍ ബംപര്‍ എറണാകുളത്ത് വിറ്റ ടിക്കറ്റിന്‌

തിരുവനന്തപുരം: മണ്‍സൂണ്‍ ബംപര്‍ ലോട്ടറി നറുക്കെടുത്തു. ഒന്നാം സമ്മാനമായ പത്ത് കോടി രൂപ - MA 235610 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ്. ഇത് എറണാകുളത്ത് വിറ്റ ടിക്കറ്റാണ്. രണ്ടാം സമ്മനമായ അഞ്ചു ലക്ഷം രൂപക്ക് MG 456064 എന്ന നമ്പർ

വനത്തിൽ വള്ളി മാങ്ങ ശേഖരിക്കാൻ പോയാളെ കരടി ആക്രമിച്ചു.

നിലമ്പൂർ: വനത്തിൽ വള്ളി മാങ്ങ ശേഖരിക്കാൻ പോയ 56കാരനെ കരടി ആക്രമിച്ചു. പരുക്കേറ്റ ടി.കെ.കോളനി മരടൻ കുഞ്ഞനെ (56) നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമരമ്പലം ടി.കെ.കോളനിയിൽ ഇന്ന് രാവിലെ ആണ് സംഭവം. ഒറ്റയ്ക്കാണ് കുഞ്ഞൻ വനത്തിൽ

അരിയ്ക്ക് നാളെ മുതല്‍ വില വര്‍ദ്ധിക്കും

ന്യൂഡൽഹി: രാജ്യമാകെ നാളെ മുതല്‍ അരി, ഗോതമ്പ് ഉള്‍പ്പെടെയുള്ള ധാന്യങ്ങള്‍ക്കും പയറുവര്‍ഗങ്ങള്‍ക്കും വില കൂടും. അഞ്ച് ശതമാനം വില വര്‍ധിപ്പിച്ച് ജി.എസ്.ടി നിയമത്തില്‍ ഭേദഗതി വരുത്തിയതാണ് കാരണം. പാക്ക് ചെയ്ത് ബ്രാന്‍ഡ് പതിക്കാത്ത അരിക്കും

കൂട്ടുകാരിയുടെ അശ്ളീല ചിത്രങ്ങൾ മോശം സൈറ്റുകളിൽ പ്രസിദ്ധീകരിക്കുമെന്ന് ഭീഷണി; പ്ളസ് വൺ…

കടുത്തുരുത്തി: സഹപാഠിയായ പെൺകുട്ടിയുടെ മോശം ഫോട്ടോകൾ അശ്ളീല സൈറ്റുകളിൽ പ്രസിദ്ധീകരിക്കുമെന്ന് ഭീഷണിപ്പെടുത്തി പ്ളസ് വൺ വിദ്യാർത്ഥിനിയും മാതാപിതാക്കളും തട്ടിയെടുത്തത് പതിനഞ്ച് ലക്ഷത്തോളം രൂപ. കടുത്തുരുത്തിയ്‌ക്കടുത്ത് മാഞ്ഞൂർ

കൊറോണ ഉയരുന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 20,528 പുതിയ കൊറോണ കേസുകളും 49 മരണങ്ങളും

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 20,528 പുതിയ കൊറോണ കേസുകളും 49 മരണങ്ങളും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ അഞ്ച് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഇതോടെ രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 1,43,449 ആയി ഉയർന്നു.

ഗർഭിണിയെ നടുറോഡിൽ ചവിട്ടിക്കൊല്ലാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ

കൊല്ലം: ഗർഭിണിയെ നടുറോഡിൽ ചവിട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ. കിളിമാനൂർ കൊപ്പം സ്വദേശി സതീശനാണ് അറസ്റ്റിലായത്. സ്‌കൂട്ടറിൽ കശുവണ്ടി ഫാക്ടറിയിലേക്ക് ജോലിക്ക് പോയ നാല് മാസം ഗർഭിണിയായ മകളെയാണ് പ്രതി കൊല്ലാൻ ശ്രമിച്ചത്.

സംസ്ഥാനത്ത് 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മുല്ലപ്പെരിയാറില്‍ ആദ്യഘട്ട മുന്നറിയിപ്പ് നല്‍കി…

തിരുവനന്തപുരം: സംസ്ഥാനത്തെ വടക്കന്‍ ജില്ലകളില്‍ ഇന്നും ശക്തമായ മഴ തുടരും. ഇന്ന് അഞ്ച് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഇരുപതാം

റെയില്‍വേ ട്രാക്കുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഉപയോഗം; 9-ാം ക്ലാസുകാരന്‍ ഉള്‍പ്പെടെ 5 പേര്‍…

മലപ്പുറം: റെയില്‍വേ ട്രാക്കുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്നിന്റെ ഉപയോഗം വര്‍ദ്ധിക്കുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പരപ്പനങ്ങാടി പോലീസും താനൂര്‍ സബ്ഡിവിഷന്‍ ഡാന്‍സാഫ് ടീമും സംയുക്തമായി നടത്തിയ പരിശോധനയില്‍

കാലവര്‍ഷം; കണ്‍ട്രോള്‍ റൂം തുറന്നു

കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ മൃഗസംരക്ഷണ മേഖലയിലെ നാശനഷ്ങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ജില്ലാ വെറ്റിനറി കേന്ദ്രത്തില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്നകണ്‍ട്രോള്‍ റൂം തുറന്നു. കര്‍ഷകര്‍ക്കുണ്ടാകുന്ന കെടുതികളും നാശനഷ്ടങ്ങളും