Browsing Tag

People public labour employees workers travelers passengers drivers touristers

‘റോഡുകൾ മോശമാണെങ്കിൽ ടോൾ കൊടുക്കേണ്ട’: ടി. ഇളങ്കോവൻ

തിരുവന്തപുരം: റോഡുകൾ മോശമാണെങ്കിൽ ടോൾ കൊടുക്കേണ്ടതില്ലെന്ന് കേരള റോഡ് സേഫ്റ്റി അതോറിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടർ ടി. ഇളങ്കോവൻ . അറ്റകുറ്റപ്പണി നടന്നില്ലെങ്കിൽ ടോൾ നൽകേണ്ടതില്ലെന്ന് ദേശീയ പാത അതോററ്റി തന്നെ വ്യക്തമാക്കിട്ടുണ്ട്. കേരളത്തിലെ

ഫെഡറല്‍ ബാങ്ക് ജീവനക്കാര്‍ പണിമുടക്കി

മലപ്പുറ: ഫെഡറല്‍ ബാങ്ക് മാനേജ്‌മെന്റിന്റെ തുടര്‍ച്ചയായ കരാര്‍ ലംഘന തൊഴിലാളി ദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച് ഇന്ന് എംപ്ലോയീസ് യൂണിയന്‍ (എഐബിഇഎ) നേതൃത്വത്തില്‍ അഖിലേന്ത്യാ വ്യാപകമായി ജീവനക്കാര്‍ പണിമുടക്കി.നിയമപരമായ നടപടികളൊന്നും

വട്ടപ്പാറയിൽ പാർസൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു; ആളപായമില്ല

വളാഞ്ചേരി: ദേശീയപാത 66ലെ വട്ടപ്പാറ വളവിൽ പാർസൽ ലോറി മറിഞ്ഞു. ഞായറാഴ്ച രാത്രി പതിനൊന്നേമുക്കാലോടെയാണ് അപകടമുണ്ടായത്. കിങ്ങ്സ് ലോജിസ്റ്റിക്സ് എന്ന പാർസൽ കമ്പനിയുടെ കണ്ടെയ്നർ ബോഡി കെട്ടിയ ടാറ്റ 407 ലോറിയാണ് അപകടത്തിൽപെട്ടത്. റോഡരികിലെ

കളക്ടർ സ്ഥാനത്ത് നിന്നും സപ്ലൈകോ ജനറൽ മാനേജരായി ശ്രീറാം വെങ്കിട്ടരാമൻ ചുമതലയേറ്റു

കൊച്ചി: ശ്രീറാം വെങ്കിട്ടരാമൻ സപ്ലൈക്കോയിൽ ചുമതലയേറ്റു. സപ്ലൈകോയിൽ ജനറൽ മാനേജരായിട്ടാണ് നിയമനം. മാദ്ധ്യമപ്രവർത്തകൻ കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാമിനെ കളക്ടർ സ്ഥാനത്ത് നിന്നും

പ്ലസ് വൺ പ്രവേശനം: കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റിന് പകരം എസ്എസ്എൽസി ബുക്ക് ഹാജരാക്കിയാൽ മതിയെന്ന്…

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റിന് പകരം എസ്എസ്എൽസി ബുക്ക് ഹാജരാക്കിയാൽ മതിയാകുമെന്ന് മന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ നിർദേശം. മഴക്കെടുതി

അര ലക്ഷം രൂപ വിലവരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ താനൂർ പോലീസ് പിടികൂടി

താനൂർ: പോലീസ് സ്റ്റേഷൻ പരിധിയിൽ സ്കൂൾ പരിസരങ്ങളിലും വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചും നിരോധിത പുകയില ഉൽപ്പന്നങ്ങൾ കച്ചവടം നടത്തിയ കോറാട് സ്വദേശി 50 വയസ്സുകാരൻ കുണ്ടിൽ പരേക്കത്ത് മൊയ്തീൻ കുട്ടി@ സിറ്റിസൺ എന്നയാളെ പിടികൂടി ടിയാന്റെ

ട്രോളിംഗ് അവസാനിക്കുമ്പോൾ മത്സ്യത്തൊഴിലാളികളുടെ പ്രതീക്ഷക്ക് മങ്ങലായി കാലാവസ്ഥ മുന്നറിയിപ്പ്

പൊന്നാനി: മത്സ്യത്തൊഴിലാളികളുടെ ജീവിതം ദുസ്സഹമായ ഒരു ട്രോളിങ്ങിന്റെ കാലം കൂടി അവസാനിക്കുന്നു. ഇനി പ്രതീക്ഷയോടെ കടലേക്കിറങ്ങുകയാണ് അപ്പോൾ പടരുന്ന ആശങ്കകൾ ചെറുതല്ല ലോകത്താകമാനം ഉള്ള മത്സ്യത്തൊഴിലാളികളുടെ നിലനിൽപ്പിന് അവരുടെ ജീവിതത്തിന്

അതിതീവ്ര മഴ; മരിച്ചവരുടെ എണ്ണം 19 ആയി; 178 ദുരിതാശ്വാസ ക്യാമ്പുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയെ തുടര്‍ന്നുള്ള ദുരന്തങ്ങളില്‍ മരിക്കുന്നവരുടെ എണ്ണം 19 ആയി. മീന്‍ പിടിക്കുന്നതിനിടെ കാണാതായ തൃശൂര്‍ തൊറവ് പുത്തന്‍പുരക്കല്‍ ബാബുവിന്റെ മൃതദേഹം കൂടി കണ്ടെടുത്തതോടെയാണിത്. സംസ്ഥാനത്താകെ

നിലമ്പൂർ വനത്തിലെ തേക്ക് തടി മുറിച്ചു കഷണങ്ങളാക്കി കടത്താൻ ശ്രമം

നിലമ്പൂർ: നിലമ്പൂർ വനത്തിലെ തേക്ക് തടി മുറിച്ചു കഷണങ്ങളാക്കി കടത്താനുള്ള ശ്രമത്തിനിടെ വനം ഫ്ലൈയിങ് സ്ക്വാഡ് പിടികൂടി. കോഴിക്കോട് വിജിലൻസ് ഡിഎഫ്ഒ പി.സുനിൽകുമാറിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് റേഞ്ച് ഓഫിസർ എം.രമേശൻ്റ നേതൃത്വത്തിൽ

ജില്ലയിൽ റെഡ് അലർട്ട്, നാടുകാണിയിൽ രണ്ട് ദിവസം രാത്രി യാത്രാ നിരോധനം

മലപ്പുറം: ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച ബുധൻ, വ്യാഴം ദിവസങ്ങളിൽ നാടുകാണി ചുരത്തിൽ രാത്രികാല യാത്രക്ക് നിയന്ത്രണം ഏർപ്പെടുത്തി.രാത്രി 9 മുതൽ രാവിലെ 6 വരെയാണ് യാത്ര നിരോധനം. മലപ്പുറം ജില്ല കലക്ടർ വി.ആർ. പ്രേംകുമാറാണ് ഉത്തരവ്