Fincat
Browsing Tag

People public labour employees workers travelers passengers drivers touristers

ഹോട്ടലുകളില്‍ വിലവിവരപ്പട്ടിക കാണുന്നില്ല: വില തോന്നിയപോലെ

മലപ്പുറം: ജില്ലയിലെ ഹോട്ടലുകളിലും റസേ്‌റ്റാറന്റുകളിലും വിലവിവരപട്ടിക കാണുന്നില്ല. കോവിഡ്‌ 19 ലോക്‌ഡൗണിന്‌ ശേഷം തുറന്നു പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളില്‍ പലതും തോന്നിയപോലെയാണ്‌ വില ഈടാക്കുന്നത്‌. ഭക്ഷണസാധനങ്ങള്‍ക്ക്‌ തോന്നിയ വില

വളർത്തുനായയെ ഓട്ടോറിക്ഷ കയറ്റി കൊന്നു.

കോഴിക്കോട്: പറയഞ്ചേരിയില്‍ വളർത്തുനായയെ വാഹനം കയറ്റി കൊന്നു. പ്രദേശവാസികളുടെ ഓമനയായിരുന്ന ജാക്കിയെന്ന വളർത്തുനായയുടെ മുകളിലൂടെയാണ് പ്രദേശവാസി ഓട്ടോ കയറ്റിയിറക്കിയത്. ദാരുണ സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി

ഫേസ്‌ബുക്ക് പോസ്റ്റിട്ട ശേഷം ഹോട്ടലുടമ ജീവനൊടുക്കി

കുറിച്ചി: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സർക്കാരിനെതിരെ ഫേസ്‌ബുക്ക് പോസ്റ്റിട്ട ശേഷം ഹോട്ടലുടമ ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി. കുറിച്ചിയിലെ വിനായക ഹോട്ടലുടമ കനകക്കുന്ന് ഗുരുദേവഭവനിൽ സരിൻ മോഹനാണ് (42) മരിച്ചത്.

ലോട്ടറിയുടെ ‘സെറ്റ്’ കച്ചവടം നിയന്ത്രിക്കും

കൊച്ചി: ലോട്ടറി ടിക്കറ്റുകൾ നമ്പറിന്റെ അവസാനത്തെ നാലക്കം ഒരേ രീതിയിൽ വരുന്ന വിധം സെറ്റാക്കി വിൽക്കുന്നത് നിയന്ത്രിക്കാൻ കേരള ലോട്ടറി വകുപ്പിന്റെ നീക്കം. 12 ടിക്കറ്റിലധികം ഒരാൾ സെറ്റായി വിൽക്കുന്നത് നിയമ വിരുദ്ധമാണ്. എന്നാൽ എല്ലാ

കോവിഡ് 19: ജില്ലയില്‍ 353 പേര്‍ക്ക് വൈറസ്ബാധ 754 പേര്‍ക്ക് രോഗ വിമുക്തി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.84 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 333 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ ഒന്ന്ഉറവിടമറിയാതെ 11 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 5,589 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 25,199 പേര്‍മലപ്പുറം ജില്ലയില്‍

കേരളത്തില്‍ ഇന്ന് 7643 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 7643 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1017, തിരുവനന്തപുരം 963, എറണാകുളം 817, കോഴിക്കോട് 787, കോട്ടയം 765, പാലക്കാട് 542, കൊല്ലം 521, കണ്ണൂര്‍ 426, പത്തനംതിട്ട 424, ഇടുക്കി 400, മലപ്പുറം 353, ആലപ്പുഴ 302, വയനാട്

കെ എം ബിയുടെ ഓർമകൾക്കിനി ആതുരസേവനത്തിന്റെ കയ്യൊപ്പ്

കെ എം ബഷീർ ഫൗണ്ടേഷൻ ആരംഭിച്ചു തിരൂർ: വാഹനാപകടത്തിൽ കൊല്ലപ്പെട്ട യുവ മാധ്യമ പ്രവർത്തകൻ കെ എം ബഷീറിന്റെ സ്മരണക്കായി സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്ന് കെ എം ബഷീർ ഫൗണ്ടേഷൻ ആരംഭിച്ചു. ജീവകാരുണ്യ- ആതുര ശുശ്രൂഷാ മേഖലയിലെ സേവനങ്ങളും

നാളെ മുതൽ വീണ്ടും മഴ കനക്കും; പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ വീണ്ടും മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്കാണ് സാദ്ധ്യത. വടക്ക് കിഴക്കൻ കാറ്റിന്റെ ഫലമായാണ് മഴ വ്യാപകമാകുന്നത്. നാളെ പതിനൊന്ന് ജില്ലകളിൽ യെല്ലോ

കുറുവ കൊള്ളസംഘം കോഴിക്കോടെത്തി; അതീവ ജാഗ്രതയിൽ പൊലീസ്

കോഴിക്കോട്: കുറുവ മോഷണ സംഘം കോഴിക്കോടെത്തിയതായി സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതയിൽ പൊലീസ്. കുറുവ സംഘത്തിൽ പെട്ട മൂന്ന് പേരെ പാലക്കാട് പൊലീസ് പിടികൂടിയതോടെയാണ് ഇവർ കോഴിക്കോടും മോഷണം നടത്തിയിരുന്നതായി കണ്ടെത്തിയത്. അന്നശേരി

നിപയുടെ ഉറവിടം; പഴങ്ങളിൽ നടത്തിയ പരിശോധനയിലും വൈറസിനെ കണ്ടെത്താനായില്ല

കോഴിക്കോട്: നിപ ബാധ കണ്ടെത്തിയ കോഴിക്കോട് ചാത്തമംഗലം പ്രദേശങ്ങളിലെ പഴങ്ങളിൽ നടത്തിയ വിദഗ്‌ദ്ധ പരിശോധനയിൽ നിപ വൈറസിനെ കണ്ടെത്താൻ സാധിച്ചില്ല. റംബൂട്ടാൻ, അടയ്ക്ക എന്നിവയിലാണ് വിദഗ്‌ദ്ധ പരിശോധന നടത്തിയത്. എന്നാൽ ഈ പഴങ്ങളിലൊന്നും നിപ വൈറസിന്റെ