Browsing Tag

Pravasi Malayalees foringers passengers travalers public people’s labour’s employees

ദുബൈ ഗവൺമെന്റിന് കീഴിലെ ജോലികളിലേക്ക് അപേക്ഷ ക്ഷണിച്ചു

ദുബൈ ഗവൺമെന്റിന് കീഴിലുള്ള വകുപ്പുകളിലെ വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 30,000 ദിർഹം (ആറ് ലക്ഷം രൂപ) വരെ ശമ്പളം ലഭിക്കുന്ന ഒഴിവുകളാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ദുബൈ ഹെൽത്ത് അതോറിറ്റി, മീഡിയ ഓഫിസ്, ടൂറിസം- വകുപ്പ്

കരിപ്പൂര്‍ വിമാനത്താവളത്തിലെ ആര്‍ടിപിസിആര്‍ നിരക്ക് കുറച്ചു

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിലെ ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് കുറച്ചു. 2490 രൂപയില്‍ നിന്ന് 1580 രൂപയായാണ് കുറച്ചത്. കെ മുരളീധരന്‍ എംപിയുടെ ഇടപെടലിനെ തുടര്‍ന്നാണ് തീരുമാനം. 910 രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്.

ദോഹ-കോഴിക്കോട് ഇൻഡിഗോ വിമാനം വൈകുന്നു; രാവിലെ ഏഴിന് പുറപ്പെടേണ്ട വിമാനമാണ്.

ദോഹ: ദോഹ-കോഴിക്കോട് ഇൻഡിഗോ വിമാനം വൈകുന്നു; യാത്രക്കാർ ദോഹ വിമാനത്താവളത്തിൽ കുടുങ്ങിദോഹ-കോഴിക്കോട് ഇൻഡിഗോ വിമാനം അനിശ്ചിതമായി വൈകുന്നു. ഖത്തർ സമയം രാവിലെ ഏഴിന് പുറപ്പെടേണ്ട വിമാനമാണ് വൈകുന്നത് . യാത്രക്കാർ ദോഹ വിമാനത്താവളത്തിൽ

യുഎഇയില്‍ ഇനി ശനി, ഞായര്‍ അവധിദിനങ്ങള്‍; വെള്ളിയാഴ്ച ഓഫീസുകള്‍ ഉച്ചവരെമാത്രം

ദുബായ്: യു.എ.ഇയിലെ സര്‍ക്കാര്‍ ജീവനക്കാരുടെ വാരാന്ത്യ അവധിദിനങ്ങളില്‍ മാറ്റം. ഇനി മുതല്‍ ശനി, ഞായര്‍ ദിവസങ്ങളിലായിരിക്കും അവധി. വെള്ളി ഉച്ചവരെ പ്രവൃത്തിദിനമായിരിക്കും. വെള്ളി രാവിലെ 7.30 മുതല്‍ ഉച്ചക്ക് 12 വരെയായിരിക്കും പ്രവൃത്തി

ദുബൈയിൽ ഹൃദയഘാതം മൂലം മരണപ്പെട്ടു

തീരുർ : നടുവിലങ്ങാടി സ്വദേശി തറയൻ കണ്ടത്തിൽ പരേതനായ കാസ്മികുട്ടിക്കയുടെ മകൻ മൂസ( 57 )ദുബൈയിൽ ഹൃദയഘാതം മൂലം മരണപ്പെട്ടു. കഴിഞ്ഞ ശനിയാഴ്ച നാട്ടിൽ നിന്നും സന്ദർശന വിസയിൽ ദുബായിൽ എത്തിയതാണ്. ദീർഘകാലത്തോളം (39 വർഷം) സെക്യൂരിറ്റി

പ്രവാസി മലയാളി നാട്ടിലേക്കുള്ള യാത്രയില്‍ വിമാനത്തില്‍ മരണപ്പെട്ടു

അരീക്കോട്: പ്രവാസി മലയാളി നാട്ടിലേക്കുള്ള യാത്രയില്‍ വിമാനത്തില്‍ മരണപ്പെട്ടു. ഈസ്റ്റ് വടകമുറിയില്‍ താമസിക്കുന്ന കൊല്ല തൊടി മുഹമ്മദാണ്‌ മരണപെട്ടത്. ദുബെയില്‍ നിന്നും നാട്ടിലേക്ക് മടങ്ങുബോള്‍ വിമാനത്തില്‍ വെച്ച്

സൗദിയിലെ വാഹനാപകടം; മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടി വേഗത്തിലാക്കുമെന്ന് മന്ത്രി മുഹമ്മദ്…

കോഴിക്കോട്: സൗദിയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. കോഴിക്കോട് ബേപ്പൂർ സ്വദേശി മുഹമ്മദ് ജാബിറും, ഭാര്യയും മൂന്ന് മക്കളുമാണ് അപകടത്തിൽ മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന കാർ മറ്റൊരു സൗദി

ഒമിക്രോൺ; സൗദിയിൽ ബൂസ്റ്റർ ഡോസ് നിർബന്ധമാക്കുന്നു

റിയാദ്: സൗദിയിൽ വാക്‌സിൻ രണ്ട് ഡോസ് വാക്‌സിനും എടുത്ത് എട്ട് മാസം പിന്നിട്ടവർക്ക് ബൂസ്റ്റർ ഡോസ് നിർബന്ധമെന്ന് ആഭ്യന്തര മന്ത്രാലയം. എട്ടു മാസത്തിന് ശേഷം ബൂസ്റ്റർ ഡോസ് എടുത്തില്ലെങ്കിൽ തവക്കൽനാ ആപ്പിൽ ഇമ്യൂൺ സ്റ്റാറ്റസ് നഷ്ടമാകും. ആപ്പിൽ

യു എ ഇയിലും ഒമിക്രോൺ സ്ഥിരീകരിച്ചു,​ ആഫ്രിക്കയിൽ നിന്നെത്തിയ സ്ത്രീയിൽ വൈറസ് കണ്ടെത്തി

അബുദാബി : സൗദിക്ക് പിന്നാലെ ഗൾഫ് രാജ്യമായ യു എ ഇയിലും ഒമിക്രോൺ സ്ഥിരീകരിച്ചു,​ ആഫ്രിക്കയിൽ നിന്നെത്തിയ സ്ത്രീയിൽ വൈറസ് കണ്ടെത്തിയതെന്ന് യു.എ.ഇ ആരോഗ്യ,​ രോഗ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇവരെ ഐസൊലേഷനിലേക്ക് മാറ്റി,​ ഒമിക്രോൺ

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട; ഇത്തവണ ഒളിപ്പിച്ചത് ട്രോളി ബാഗില്‍

മലപ്പുറം: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. ജിദ്ദയിൽ നിന്ന് സ്പൈസ് ജെറ്റ് വിമാനത്തിൽ കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ രണ്ട് മലപ്പുറം സ്വദേശികൾ നിന്നാണ് സ്വർണം പിടികൂടിയത്. മലപ്പുറം പാണ്ടിക്കാട്