Browsing Tag

Students teachers principal

എൻ.എസ്.എസ്.ക്യാമ്പ് സമാപിച്ചു.

ആലത്തിയൂർ: കുഞ്ഞിമോൻ ഹാജി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്ക്കൂളിലെ എൻ.എസ്.എസ്. സ്വാതന്ത്ര്യാമൃതം സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് മെമ്പർ ഫൈസൽ ഇടശ്ശേരി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട്

സ്വാതന്ത്ര്യ ദിനംപതാക നിർമ്മിച്ച് ആഘോഷം

പറവണ്ണ: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി പതാക നിർമിച്ച് കുരുന്നുകൾ. പറവണ്ണ സലഫി ഇ എം സ്കൂളിലെ പ്രി പ്രൈമറി വിദ്യാർത്ഥികളാണ് പതാക നിർമിച്ച് സ്വാതന്ത്ര്യ ദിനാഘോഷം വർണാഭമാക്കിയത്. പാച്ചാട്ടിരി നൂർ ലൈക്കിൽ അധ്യാപകർ ക്കൊപ്പം എത്തിയ

പ്ലസ് ടു വിദ്യാർത്ഥിനിയുടെ ആത്മഹത്യയെ ചൊല്ലി സംഘർഷം; സ്‌കൂൾ ക്യാമ്പസിൽ വൻ പ്രതിഷേധം

ചെന്നൈ : തമിഴ്‌നാട്ടിൽ പോലീസും വിദ്യാർത്ഥികളും തമ്മിൽ സംഘർഷം. കല്ലുറിച്ചി ജില്ലയിലെ ചിന്നസേലത്തിനടുത്തുള്ള സ്വകാര്യ സ്‌കൂളിലെ വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ സ്‌കൂളിൽ ആക്രമണം അഴിച്ചുവിടുകയായിരുന്നു.

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാം

2000 ജനുവരി ഒന്ന് മുതല്‍ 2022 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാതെ റദ്ദായിപ്പോയവര്‍ക്ക് (രജിസ്‌ട്രേഷന്‍ കാര്‍ഡില്‍ പുതുക്കേണ്ട മാസം 10/1999 മുതല്‍ 01/2022 വരെ എന്ന്

സ്കൂളുകളിലെ ഭക്ഷണം പരിശോധിക്കാന്‍ സമിതി; ജനപ്രതിനിധികള്‍ കുട്ടികള്‍ക്കൊപ്പം ഭക്ഷണം കഴിക്കണം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്ത സംഭവത്തിന് പിന്നാലെ തുടര്‍നടപടികളുമായി സര്‍ക്കാര്‍. സ്കൂളുകളില്‍ ആരോഗ്യകരമായ ഭക്ഷണമുറപ്പാക്കുന്നതിനായി സംയുക്ത പരിശോധന നടത്താന്‍ സർക്കാർ തീരുമാനിച്ചു .

അദ്ധ്യാപകർ ഇന്ന് സ്കൂളിൽ ഹാജരാകേണ്ട, പുതിയ മാർഗനിർദ്ദേശം പുറത്തിറക്കി

തിരുവനന്തപുരം: ഒന്നു മുതൽ ഒൻപതു വരെ ക്ളാസിൽ പഠിപ്പിക്കുന്ന അദ്ധ്യാപകർ ഇന്നും അടുത്ത ശനിയാഴ്ചയും സ്കൂളിൽ ഹാജരാകേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകളുടെ അധിക നിയന്ത്രണം

സ്കൂൾ സമയം വൈകുന്നേരം വരെയാക്കുന്നത് പരിഗണനയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ അധ്യയനം വൈകുന്നേരംവരെയാക്കുന്നത് സർക്കാർ പരിഗണിക്കുന്നു. നിലവിൽ ഉച്ചവരെയാണ് ക്ലാസുകൾ. ഡിസംബറോടുകൂടി അധ്യയനം വൈകുന്നേരംവരെ നടത്താനുള്ള നിർദേശമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പരിഗണിക്കുന്നത്. മന്ത്രി

ചെമ്പ്ര യു.പി സ്കൂളിൽ പുതിയ കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തി

തിരുർ: ചെമ്പ്ര എ.എം.യു.പി സ്കൂളിൽ പുതുതായി നിർമ്മിക്കുന്ന സ്കൂൾ കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തി.ആയിരത്തിലധികം കുട്ടികൾ പഠിക്കുന്ന തിരുർ ഉപജില്ലയിലെ പ്രധാന സ്കൂളാണ് ചെമ്പ്ര എ എം.യു.പി സ്കൂൾ . ചെമ്പ്ര എ.എം.യു.പി സ്കുളിൽ നിർമ്മിക്കുന്ന

മാനസിക സമ്മർദ്ദങ്ങളിൽ നിന്ന് വിദ്യാർഥികളെ മോചിപ്പിക്കണം

പൊന്നാനി: ഓൺലൈൻ പഠന കാലത്ത് ശാരീരിക, മാനസിക, സമ്മർദ്ധങ്ങൾക്കടിമപ്പെടാതെ ശ്രദ്ധിക്കേണ്ടത് അധ്യാപക സമൂഹമാണെന്ന്. അറബിക് സ്പെഷ്യൽ ഓഫിസർ (ASo) ടി പി ഹാരിസ് പ്രസ്താവിച്ചു-പൊന്നാനി ഉപജില്ലാ അറബിക് അക്കാദമിക് കൗൺസിൽ മീറ്റ് ഉദ്ഘാടനം ചെയ്ത്

കുട്ടികള്‍ക്കുള്ള ഭക്ഷ്യകിറ്റ് ഓണത്തിന് മുന്‍പ്

തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തിൽ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള അർഹരായ എല്ലാ സ്കൂൾ കുട്ടികൾക്കും സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നതു വരെ ഭക്ഷ്യ ഭദ്രതാ അലവൻസ് വിതരണം ചെയ്യാൻ സർക്കാർ തീരുമാനം. ആദ്യഘട്ടമായി