Browsing Tag

Students teachers principal children collage

പഠന മുറികളുടെ ചുമർ തന്നെ പാഠ പുസ്തകമാക്കി വെങ്ങാട് ടി ആര്‍ കെ എ യു പി സ്‌കൂള്‍.

മലപ്പുറം ; പക്ഷികളെ സംബന്ധിച്ചുള്ള അറിവും അവബോധവുമുണ്ടാക്കന്‍ പഠന മുറികളുടെ ചുമര് തന്നെ പാഠ പുസ്തകമാക്കി വെങ്ങാട് ടി ആര്‍ കെ എ യു പി സ്‌കൂള്‍.പ്രൈമറി ക്ലാസ്സില്‍ പരിസരപഠനം, ശാസ്ത്രം എന്നീ വിഷയങ്ങളുമായിബന്ധപ്പെട്ട് ചുറ്റുമുള്ള

ഷുക്കൂര്‍ വരിക്കോടന് ഐ.കെ.ടി യുടെ ആദരം

ചെറുകുളമ്പ: നീറ്റ് അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സില്‍ 111-ാം റാങ്കും, കീമില്‍ എട്ടാം റാങ്കും, മലപ്പുറം ജില്ലയില്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയ ചെറുകുളമ്പ ഐ.കെ.ടി. എച്ച്.എസ് എസിലെ പൂര്‍വ്വവിദ്യാത്ഥിയായ ഷുക്കൂര്‍ വരിക്കോടനുള്ള

ആദിത്യയെ അനുമോദിച്ചു.

താനുർ: ജെ.ഇ.ഇ മെയിൻ എൻട്രൻസ് പരീക്ഷയിൽ അഖിലേന്ത്യതലത്തിൽ 255 മത് റാങ്കുംകാറ്റഗറി വിഭാഗത്തിൽ 65 മത് റാങ്കുംനേടിയ താനാളൂർ പകരയിലെഎ.ആദിത്യയെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു അനുമോദിച്ചു.മലയാള സർവ്വകലാശാലയിൽ നടന്ന ചടങ്ങിൽ

ലഹരി മുക്ത ക്യാമ്പസ് ശില്‍പശാല

നാളെ: മലപ്പുറം;ക്യാമ്പസുകളിലും പരിസരങ്ങളിലും ലഹരിവിതരണത്തിനും വ്യാപനത്തിനും എതിരെ ജില്ലാ പഞ്ചായത്തും ലഹരി നിര്‍മ്മാര്‍ജന സമിതി എപ്ലോയ്‌സ് വിംഗും ചേര്‍ന്ന് നടപ്പാക്കുന്ന ലഹരി മുക്ത ക്യാമ്പസ് പദ്ധതിയുടെ ഏകദിന

ജില്ലാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്: പതിമൂന്നാമതും ഐഡിയൽ കടശ്ശേരി

തേഞ്ഞിപ്പലം: 51ാമത് ജില്ലാ അത്‌ലറ്റിക് മീറ്റിൽ 67 സ്വർണവും 42 വെള്ളിയും 19 വെങ്കലവുമടക്കം 816 പോയിന്റുമായി ഐഡിയൽ കടശ്ശേരി തുടർച്ചയായി പതിമൂന്നാം തവണയും ചാമ്പ്യന്മാരായി. 19 സ്വർണവും 28 വെള്ളിയും 23 വെങ്കലവുമടക്കം 666.5 പോയിന്റുകൾ നേടി

കൊമേഴ്സ് അധ്യാപകനുള്ള ഈ വർഷത്തെ പുരസ്ക്കാരം എ.സി.പ്രവീണിന്

തൃശ്ശൂർ: സംസ്ഥാന പേരൻറ്സ് ടീച്ചേഴ്സ് അസോസിയേഷൻ ഏർപ്പെടുത്തിയ കൊമേഴ്സ് അധ്യാപകനുള്ള ഈ വർഷത്തെ പുരസ്ക്കാരം ആലത്തിയൂർ കെ.എച്ച്.എം.ഹയർ സെക്കണ്ടറി സ്ക്കൂൾ കൊമേഴ്സ് അധ്യാപകൻ

പ്ലസ് വൺ സീറ്റ് താൽക്കാലിക ബാച്ചുകൾ ഈ സ്‌കൂളുകൾക്ക്

തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാൻ 79 താൽക്കാലിക ബാച്ചുകൾ അനുവദിച്ച് സർക്കാർ ഹയർസെക്കൻഡറി സ്‌കൂളുകളുടെ പട്ടിക പ്രസിദ്ധീകരിച്ചു. ഇതിൽ 60 ബാച്ചുകൾ പുതുതായും 19 എണ്ണം കുട്ടികളില്ലാത്തവ ഷിഫ്റ്റ് ചെയ്തുമാണ് അനുവദിക്കുന്നത്.

സിപിഎം നേതാവായ അധ്യാപകനെതിരെ പോക്സോ കേസ്

മലപ്പുറം: മലപ്പുറത്ത് സിപിഎം നേതാവായ അധ്യാപകനെതിരെ പോക്സോ കേസ്. മലപ്പുറം എടക്കര സിപിഎം ഏരിയാ കമ്മറ്റിയംഗം സുകുമാരനെതിരെയാണ് നിലമ്പൂർ പൊലീസ് കേസെടുത്തത്. മോശമായി പെരുമാറിയെന്ന വിദ്യാർത്ഥിനികളുടെ പരാതിയിലാണ് അധ്യാപകനെതിരെ പോക്സോ

ഡിസംബർ 13 മുതൽ യൂണിഫോം നിർബന്ധമാക്കും; വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: പത്താം ക്ലാസുവരെയുള്ള കുട്ടികൾക്ക് ഡിസംബർ 13 മുതൽ യൂണിഫോം നിർബന്ധമാക്കിയതായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സ്‌കൂൾ തുറന്ന് ഒരു മാസം കഴിഞ്ഞതിനാലാണ് യൂണിഫോം നിർബന്ധമാക്കാൻ തീരുമാനിച്ചത്.

യംഗ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം 2021: തിരൂർ എസ് എസ് എം പോളിടെക്നിക്കിൽ

തിരൂർ: സംസ്ഥാന തല ഉത്ഘാടനം ഡിസംബർ 2 ന് - തിരൂർ എസ് എസ് എം പോളിടെക്നിക്കിൽ മലപ്പുറം ജില്ലാതല ആശയ രൂപീകരണം കേരള സർക്കാർ രൂപീകരിച്ച തന്ത്രപരമായ ഒരു തിങ്ക്-ടാങ്കും ഉപദേശക സമിതിയുമാണ് കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ