ഫോർമാലിൻ ചേർത്ത മത്സ്യം പിടികൂടി.
തിരൂർ: മീൻമാർക്കറ്റിൽ ഭക്ഷ്യസുരക്ഷാവിഭാഗവും ഫിഷറീസ് ഉദ്യോഗസ്ഥരും നഗരസഭാ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും ചേർന്ന് മിന്നൽപരിശോധന നടത്തി. മാർക്കറ്റിനുമുന്നിൽ കൊണ്ടുവന്ന സഞ്ചരിക്കുന്ന ലബോറട്ടറിയിൽ സാമ്പിളെടുത്ത മീനുകൾ പരിശോധന നടത്തി.
…