Browsing Tag

Tirur municipality

ഫോർമാലിൻ ചേർത്ത മത്സ്യം പിടികൂടി.

തിരൂർ: മീൻമാർക്കറ്റിൽ ഭക്ഷ്യസുരക്ഷാവിഭാഗവും ഫിഷറീസ്‌ ഉദ്യോഗസ്ഥരും നഗരസഭാ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും ചേർന്ന് മിന്നൽപരിശോധന നടത്തി. മാർക്കറ്റിനുമുന്നിൽ കൊണ്ടുവന്ന സഞ്ചരിക്കുന്ന ലബോറട്ടറിയിൽ സാമ്പിളെടുത്ത മീനുകൾ പരിശോധന നടത്തി. …

തിരൂർ നഗരസഭ ചെയർപേഴ്സൺ ദുരിതാശ്വാസ നിധി തുടങ്ങി

തിരൂർ: നഗരസഭ ചെയർപേഴ്സൺ ദുരിതാശ്വാസ നിധി വീണ്ടും തുടങ്ങി. കഴിഞ്ഞ എൽ.ഡി.എഫ് ഭരണസമയത്ത് മുടങ്ങി കിടന്ന പദ്ധതിക്കാണ് യു.ഡി.എഫ് ഭരണസമിതി പുനസ്ഥാപിച്ചത്. അവശത അനുഭവിക്കുന്ന രോഗികൾക്കും മറ്റും അടിയന്തിര സഹായം നൽകുന്നതിനാണ് ചെയർപേഴ്സൺ…

തിരൂർ നഗരസഭയിൽ ഞായറാഴ്ച രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് ഒരുമണിവരെ പോളിങ് സാമഗ്രികൾ വിതരണംചെയ്യും

തിരൂർ: കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് തിരഞ്ഞെടുപ്പുസാമഗ്രികൾ സുഗമമായി വിതരണംചെയ്യുന്നതിനായി സമയക്രമം നിശ്ചയിച്ചു. തിരൂർ ബ്ലോക്കിനുകീഴിലെ ആറ് ഗ്രാമപ്പഞ്ചായത്തുകളിലെ പോളിങ് സാമഗ്രികൾ താഴെപ്പറയുന്ന സമയക്രമമനുസരിച്ച്…