Main Banner
Browsing Tag

Toss for India in Super Eight against Afghanistan! Sanju is still not in the team today

അഫ്ഗാനിസ്ഥാനെതിരെ സൂപ്പര്‍ എട്ടില്‍ ഇന്ത്യക്ക് ടോസ്! സഞ്ജു ഇന്നും ടീമിലില്ല, ഒരു മാറ്റം

ബാര്‍ബഡോസ്: ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ബ്രിഡ്ജ്ടൗണ്‍, കെന്‍സിംഗ്ടണ്‍ ഓവലില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.ഒരു മാറ്റുവുമായിട്ടാണ്…