Main Banner
Browsing Tag

Touristers passengers travalers drivers

മേട്ടുപാളയം-ഊട്ടി ട്രെയിൻ സർവീസ്​ പുനരാരംഭിച്ചു

പ്രകൃതിയുടെ അതി മനോഹര കാഴ്​ച സമ്മാനിക്കുന്ന മേട്ടുപാളയം-ഊട്ടി പർവത ട്രെയിൻ സർവിസ്​ തിങ്കളാഴ്​ച പുനരാരംഭിച്ചു. തമിഴ്​നാട്ടിൽ കോവിഡ്​ വ്യാപനം കുറഞ്ഞതിനെ തുടർന്ന്​ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കുന്നതി​െൻറ ഭാഗമായാണ്​ നാലുമാസത്തിനുശേഷം

പുഴയിൽ കൂട്ടുകാരോടൊപ്പം കുളിക്കാനെത്തിയ യുവാവ് മുങ്ങി മരിച്ചു.

വളാഞ്ചേരി: ഇരിമ്പിളിയം തൂതപ്പുഴയിൽ കൂട്ടുകാരുമൊന്നിച്ചു കുളിക്കാനിറങ്ങിയ 19 വയസുകാരൻ മുങ്ങി മരിച്ചു. കൊടുമുടി പൈങ്കണ്ണിത്തൊടി സെയ്നുൽ ആബിദിന്റെ മകൻ സവാദ്(19) ആണ് മരിച്ചത്. സിറ്റി സ്ക്കാൻ ന്യൂസ്. തൂതപ്പുഴയിലെ മലഞ്ചുഴി കടവിൽ കുളിക്കാനിറങ്ങിയ…

തിരൂർ സ്വദേശി അൽ ഐനിൽ പനി ബാധിച്ചു മരിച്ചു

അൽ ഐൻ: തിരൂർ മൂച്ചിക്കൽ  സ്വദേശി പരേതനായ നെടിയോടത്ത് ബീരാൻ കുട്ടിയുടെ മകൻ ഷാബി (44) ചികിത്സയിൽ ആയിരിക്കെ അൽ ഐൻ തവാം ആശുപത്രിയിൽ മരിച്ചു. പനി കാരണം കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭാര്യ: ഷംന. മാതാവ് : റഹ്മത്ത്…

കേരളത്തില്‍ നിന്ന് നീലഗിരിയിലേക്ക് കടക്കാന്‍ ഇനി കോവിഡ് സര്‍ട്ടിഫിക്കറ്റ് വേണ്ട

നിലമ്പൂര്‍: നീലഗിരി ജില്ലയിലേക്കുള്ള പ്രവേശനത്തിന് കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന ഉത്തരവ് തമിഴ്‌നാട് സര്‍ക്കാര്‍ പിന്‍വലിച്ചു. യാത്രക്കാര്‍ക്ക് ഇപാസ് നിര്‍ബന്ധമാക്കിയ തീരുമാനം തുടരും. യാത്രക്കാര്‍ കോവിഡ് ഇല്ലെന്ന്…