മെഡിക്കല്‍ കോളജ് കൊവിഡ് വാര്‍ഡില്‍ രോഗിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളജ് കൊവിഡ് വാര്‍ഡില്‍ രോഗിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊവിഡ് വാര്‍ഡിലെ ശുചിമുറിയിലാണ് രോഗിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മുതുവറ സ്വദേശി ശ്രീനിവാസനാണ് മരിച്ചത്. 58 വയസായിരുന്നു. പാന്‍ ക്രിയാസ് രോഗത്തിന് ചികിത്സ തേടിയാണ് ഇദ്ദേഹം മെഡിക്കല്‍ കോളജില്‍ എത്തിയത്. കഴിഞ്ഞ ദിവസമാണ് ശ്രീനിവാസന് കൊവിഡ് സ്ഥിരീകരിച്ചത്മുതുവറ സ്വദേശി ശ്രീനിവാസനാണ് മരിച്ചത്. 58 വയസായിരുന്നു. പാന്‍ ക്രിയാസ് രോഗത്തിന് ചികിത്സ തേടിയാണ് ഇദ്ദേഹം മെഡിക്കല്‍ കോളജില്‍ എത്തിയത്. കഴിഞ്ഞ ദിവസമാണ് ശ്രീനിവാസന് കൊവിഡ് സ്ഥിരീകരിച്ചത്