ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ കൊടും ക്രൂരത നടന്നിട്ട് 99 വര്‍ഷം; വാഗണ്‍ ട്രാജഡിയുടെ 99-ാം വാര്‍ഷികം

തിരൂര്‍ ടൗണ്‍ ഹാളിനോട് ചേര്‍ന്നുള്ള വാഗണിന്റെ രൂപ മാതൃകയില്‍ ഉള്ള നിര്‍മിതി മാത്രം ആണ് ഇന്നുള്ള പ്രധാന സ്മാരകം.

തിരൂര്‍: 54 പേര്‍ വാഗണില്‍ തന്നെ മരിച്ചു കിടന്നു. 16 പേര്‍ ആശുപത്രിയില്‍ വച്ചും. വാഗണിലെ ചെറിയ ദ്വാരങ്ങളിലൂടെ വരുന്ന നേര്‍ത്ത പ്രാണവായു ഊഴമിട്ട് എടുത്താണ് ചിലര്‍ ജീവന്‍ നിലനിര്‍ത്തിയത്.
ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏറ്റവും വലിയ മുറിപ്പാടിന്റെ വാര്‍ഷികമാണ് കഴിഞ്ഞദിവസം കടന്നു പോയത്. വാഗണ്‍ ദുരന്തം. നമ്മുടെ ഈ മണ്ണില്‍ അതു നടന്നത് കൃത്യം 99 വര്‍ഷം മുന്‍പ് 1921ലാണ്
കേരളത്തിലാണ് നടന്നത് എന്നുപോലും വിശ്വസിക്കാന്‍ കഴിയാത്തത്ര ക്രൂരത. നമ്മുടെ മൂന്നു തലമുറ മുന്‍പുണ്ടായിരുന്ന ചെറുപ്പക്കാരാണ് ഒറ്റയടിക്ക് ഇല്ലാതായത്. കേരളത്തിലാണ് നടന്നത് എന്നുപോലും വിശ്വസിക്കാന്‍ കഴിയാത്തത്ര ക്രൂരത. നമ്മുടെ മൂന്നു തലമുറ മുന്‍പുണ്ടായിരുന്ന ചെറുപ്പക്കാരാണ് ഒറ്റയടിക്ക് ഇല്ലാതായത്.
കേരളത്തിലാണ് നടന്നത് എന്നുപോലും വിശ്വസിക്കാന്‍ കഴിയാത്തത്ര ക്രൂരത. നമ്മുടെ മൂന്നു തലമുറ മുന്‍പുണ്ടായിരുന്ന ചെറുപ്പക്കാരാണ് ഒറ്റയടിക്ക് ഇല്ലാതായത്.
വാഗണ്‍ ട്രാജഡി അന്വേഷിച്ച കമ്മിഷനു മുന്നില്‍ ഷൊര്‍ണൂര്‍ റയില്‍വേ ഗുഡ്സ് സൂപ്പര്‍വൈസര്‍ ആയിരുന്ന കെ. വി രാമയ്യര്‍ നല്‍കിയ ഒരു മൊഴിയുണ്ട്. ഷൊര്‍ണൂരിലെത്തിയപ്പോള്‍ ട്രെയിനിന്റെ വേഗം കുറച്ചു. എന്നിട്ടു പട്ടാളക്കാര്‍ കല്ലെടുത്തെറിഞ്ഞു. വാഗണ്‍ ട്രാജഡി അന്വേഷിച്ച കമ്മിഷനു മുന്നില്‍ ഷൊര്‍ണൂര്‍ റയില്‍വേ ഗുഡ്സ് സൂപ്പര്‍വൈസര്‍ ആയിരുന്ന കെ. വി രാമയ്യര്‍ നല്‍കിയ ഒരു മൊഴിയുണ്ട്. ഷൊര്‍ണൂരിലെത്തിയപ്പോള്‍ ട്രെയിനിന്റെ വേഗം കുറച്ചു. എന്നിട്ടു പട്ടാളക്കാര്‍ കല്ലെടുത്തെറിഞ്ഞു.


വാഗണ്‍ ട്രാജഡി അന്വേഷിച്ച കമ്മിഷനു മുന്നില്‍ ഷൊര്‍ണൂര്‍ റയില്‍വേ ഗുഡ്സ് സൂപ്പര്‍വൈസര്‍ ആയിരുന്ന കെ. വി രാമയ്യര്‍ നല്‍കിയ ഒരു മൊഴിയുണ്ട്. ഷൊര്‍ണൂരിലെത്തിയപ്പോള്‍ ട്രെയിനിന്റെ വേഗം കുറച്ചു. എന്നിട്ടു പട്ടാളക്കാര്‍ കല്ലെടുത്തെറിഞ്ഞു.
പുറത്തുനിന്ന ജനത്തോടും വാഗണിലേക്കു കല്ലെറിയാന്‍ ആവശ്യപ്പെട്ടു. അപ്പോഴും അകത്തുനിന്ന് ഉച്ചത്തിലുള്ള നിലവിളി കേള്‍ക്കമായിരുന്നു എന്നാണ് ആ മൊഴി. കൊടുംക്രൂരന്മാര്‍ക്കു മാത്രം ചെയ്യാന്‍ കഴിയുന്ന കാര്യം ആയിരുന്നു അത്. പുറത്തുനിന്ന ജനത്തോടും വാഗണിലേക്കു കല്ലെറിയാന്‍ ആവശ്യപ്പെട്ടു. അപ്പോഴും അകത്തുനിന്ന് ഉച്ചത്തിലുള്ള നിലവിളി കേള്‍ക്കമായിരുന്നു എന്നാണ് ആ മൊഴി. കൊടുംക്രൂരന്മാര്‍ക്കു മാത്രം ചെയ്യാന്‍ കഴിയുന്ന കാര്യം ആയിരുന്നു അത്.
പുറത്തുനിന്ന ജനത്തോടും വാഗണിലേക്കു കല്ലെറിയാന്‍ ആവശ്യപ്പെട്ടു. അപ്പോഴും അകത്തുനിന്ന് ഉച്ചത്തിലുള്ള നിലവിളി കേള്‍ക്കമായിരുന്നു എന്നാണ് ആ മൊഴി. കൊടുംക്രൂരന്മാര്‍ക്കു മാത്രം ചെയ്യാന്‍ കഴിയുന്ന കാര്യം ആയിരുന്നു അത്. മലബാറിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള നൂറോളം സമരക്കാരെ കൊണ്ടുപോയത് 1921 നവംബര്‍ 19 ന് വൈകിട്ട്. തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നു പുറപ്പെട്ട മദ്രാസ് മെയിലില്‍ ഘടിപ്പിച്ച ചരക്ക് കംപാര്‍ട്മെന്റില്‍ കയറ്റി അവരെ അടച്ചുപൂട്ടി തമിഴ് നാട്ടിലേക്ക് അയച്ചു മലബാറിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള നൂറോളം സമരക്കാരെ കൊണ്ടുപോയത് 1921 നവംബര്‍ 19 ന് വൈകിട്ട്. തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നു പുറപ്പെട്ട മദ്രാസ് മെയിലില്‍ ഘടിപ്പിച്ച ചരക്ക് കംപാര്‍ട്മെന്റില്‍ കയറ്റി അവരെ അടച്ചുപൂട്ടി തമിഴ് നാട്ടിലേക്ക് അയച്ചു
മലബാറിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള നൂറോളം സമരക്കാരെ കൊണ്ടുപോയത് 1921 നവംബര്‍ 19 ന് വൈകിട്ട്. തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നു പുറപ്പെട്ട മദ്രാസ് മെയിലില്‍ ഘടിപ്പിച്ച ചരക്ക് കംപാര്‍ട്മെന്റില്‍ കയറ്റി അവരെ അടച്ചുപൂട്ടി തമിഴ് നാട്ടിലേക്ക് അയച്ചു പിറ്റേന്ന് രാവിലെ പാലക്കാട് നഗരത്തിനടുത്ത് പോത്തന്നൂരില്‍ വച്ചാണ് കമ്പാര്‍ട്ട്മെന്റ് തുറന്നത്. അപ്പോള്‍ കണ്ടത് പ്രാണവായുവും കുടിവെള്ളവും കിട്ടാതെ പരസ്പരം കടിച്ചു കീറിയ മനുഷ്യരെ. ചിലര്‍ മരിച്ചു കഴിഞ്ഞിരുന്നു. മറ്റു ചിലര്‍ മൃതപ്രായരും. പിറ്റേന്ന് രാവിലെ പാലക്കാട് നഗരത്തിനടുത്ത് പോത്തന്നൂരില്‍ വച്ചാണ് കമ്പാര്‍ട്ട്മെന്റ് തുറന്നത്. അപ്പോള്‍ കണ്ടത് പ്രാണവായുവും കുടിവെള്ളവും കിട്ടാതെ പരസ്പരം കടിച്ചു കീറിയ മനുഷ്യരെ. ചിലര്‍ മരിച്ചു കഴിഞ്ഞിരുന്നു. മറ്റു ചിലര്‍ മൃതപ്രായരും.


പിറ്റേന്ന് രാവിലെ പാലക്കാട് നഗരത്തിനടുത്ത് പോത്തന്നൂരില്‍ വച്ചാണ് കമ്പാര്‍ട്ട്മെന്റ് തുറന്നത്. അപ്പോള്‍ കണ്ടത് പ്രാണവായുവും കുടിവെള്ളവും കിട്ടാതെ പരസ്പരം കടിച്ചു കീറിയ മനുഷ്യരെ. ചിലര്‍ മരിച്ചു കഴിഞ്ഞിരുന്നു. മറ്റു ചിലര്‍ മൃതപ്രായരും. 54 പേര്‍ വാഗണില്‍ തന്നെ മരിച്ചു കിടന്നു. 16 പേര്‍ ആശുപത്രിയില്‍ വച്ചും. വാഗണിലെ ചെറിയ ദ്വാരങ്ങളിലൂടെ വരുന്ന നേര്‍ത്ത പ്രാണവായു ഊഴമിട്ട് എടുത്താണ് ചിലര്‍ ജീവന്‍ നിലനിര്‍ത്തിയത്. തിരൂരിലെയും പരിസര പ്രദേശങ്ങളിലെയും പള്ളികളോട് ചേര്‍ന്ന ഖബറിടങ്ങളിലാണ് ഇവരില്‍ ഏറെയും പേരെ സംസ്‌കരിച്ചത്. 54 പേര്‍ വാഗണില്‍ തന്നെ മരിച്ചു കിടന്നു. 16 പേര്‍ ആശുപത്രിയില്‍ വച്ചും. വാഗണിലെ ചെറിയ ദ്വാരങ്ങളിലൂടെ വരുന്ന നേര്‍ത്ത പ്രാണവായു ഊഴമിട്ട് എടുത്താണ് ചിലര്‍ ജീവന്‍ നിലനിര്‍ത്തിയത്. തിരൂരിലെയും പരിസര പ്രദേശങ്ങളിലെയും പള്ളികളോട് ചേര്‍ന്ന ഖബറിടങ്ങളിലാണ് ഇവരില്‍ ഏറെയും പേരെ സംസ്‌കരിച്ചത്.
54 പേര്‍ വാഗണില്‍ തന്നെ മരിച്ചു കിടന്നു. 16 പേര്‍ ആശുപത്രിയില്‍ വച്ചും. വാഗണിലെ ചെറിയ ദ്വാരങ്ങളിലൂടെ വരുന്ന നേര്‍ത്ത പ്രാണവായു ഊഴമിട്ട് എടുത്താണ് ചിലര്‍ ജീവന്‍ നിലനിര്‍ത്തിയത്. തിരൂരിലെയും പരിസര പ്രദേശങ്ങളിലെയും പള്ളികളോട് ചേര്‍ന്ന ഖബറിടങ്ങളിലാണ് ഇവരില്‍ ഏറെയും പേരെ സംസ്‌കരിച്ചത്. മരിച്ചവരില്‍ ഹിന്ദുക്കളും മുസ്ലീങ്ങളും ഉണ്ടായിരുന്നു. ജീവന്‍ തിരിച്ചു കിട്ടിയവര്‍ പിന്നീട് ഏറെക്കാലം ജയിലുകളില്‍ ആയിരുന്നു. ഇവര്‍ പറഞ്ഞാണ് നടന്ന സംഭവങ്ങളുടെ വ്യാപ്തിയും ആഴവും മനുഷ്യത്വമില്ലായ്മയും ലോകം അറിഞ്ഞത്. മരിച്ചവരില്‍ ഹിന്ദുക്കളും മുസ്ലീങ്ങളും ഉണ്ടായിരുന്നു. ജീവന്‍ തിരിച്ചു കിട്ടിയവര്‍ പിന്നീട് ഏറെക്കാലം ജയിലുകളില്‍ ആയിരുന്നു. ഇവര്‍ പറഞ്ഞാണ് നടന്ന സംഭവങ്ങളുടെ വ്യാപ്തിയും ആഴവും മനുഷ്യത്വമില്ലായ്മയും ലോകം അറിഞ്ഞത്.
മരിച്ചവരില്‍ ഹിന്ദുക്കളും മുസ്ലീങ്ങളും ഉണ്ടായിരുന്നു. ജീവന്‍ തിരിച്ചു കിട്ടിയവര്‍ പിന്നീട് ഏറെക്കാലം ജയിലുകളില്‍ ആയിരുന്നു. ഇവര്‍ പറഞ്ഞാണ് നടന്ന സംഭവങ്ങളുടെ വ്യാപ്തിയും ആഴവും മനുഷ്യത്വമില്ലായ്മയും ലോകം അറിഞ്ഞത്.

തിരൂര്‍ ടൗണ്‍ ഹാളിനോട് ചേര്‍ന്നുള്ള വാഗണിന്റെ രൂപ മാതൃകയില്‍ ഉള്ള നിര്‍മിതി മാത്രം ആണ് ഇന്നുള്ള പ്രധാന സ്മാരകം. മലപ്പുറം ജില്ലയുടെ വിവിധ ഇടങ്ങളിലും വാഗണ്‍ ട്രാജഡി ഓര്‍മ മന്ദിരങ്ങള്‍ ഉണ്ട്. 99 വര്‍ഷങ്ങള്‍ക്ക് ഇപ്പുറം മറ്റൊരു നവംബര്‍ 20 എത്തുമ്പോഴും ആ സമരത്തെച്ചൊല്ലിയുള്ള വിവാദങ്ങള്‍ അവസാനിക്കുന്നില്ല. തിരൂര്‍ ടൗണ്‍ ഹാളിനോട് ചേര്‍ന്നുള്ള വാഗണിന്റെ രൂപ മാതൃകയില്‍ ഉള്ള നിര്‍മിതി മാത്രം ആണ് ഇന്നുള്ള പ്രധാന സ്മാരകം. മലപ്പുറം ജില്ലയുടെ വിവിധ ഇടങ്ങളിലും വാഗണ്‍ ട്രാജഡി ഓര്‍മ മന്ദിരങ്ങള്‍ ഉണ്ട്. 99 വര്‍ഷങ്ങള്‍ക്ക് ഇപ്പുറം മറ്റൊരു നവംബര്‍ 20 എത്തുമ്പോഴും ആ സമരത്തെച്ചൊല്ലിയുള്ള വിവാദങ്ങള്‍ അവസാനിക്കുന്നില്ല.


തിരൂര്‍ ടൗണ്‍ ഹാളിനോട് ചേര്‍ന്നുള്ള വാഗണിന്റെ രൂപ മാതൃകയില്‍ ഉള്ള നിര്‍മിതി മാത്രം ആണ് ഇന്നുള്ള പ്രധാന സ്മാരകം. മലപ്പുറം ജില്ലയുടെ വിവിധ ഇടങ്ങളിലും വാഗണ്‍ ട്രാജഡി ഓര്‍മ മന്ദിരങ്ങള്‍ ഉണ്ട്. 99 വര്‍ഷങ്ങള്‍ക്ക് ഇപ്പുറം മറ്റൊരു നവംബര്‍ 20 എത്തുമ്പോഴും ആ സമരത്തെച്ചൊല്ലിയുള്ള വിവാദങ്ങള്‍ അവസാനിക്കുന്നില്ല.
സമരം നയിച്ച ആലിമുസലിയാരും ചെമ്പ്രശ്ശേരി തങ്ങളും വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ഒരുപോലെ വിമര്‍ശിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്നുണ്ട്.. സമരം നയിച്ച ആലിമുസലിയാരും ചെമ്പ്രശ്ശേരി തങ്ങളും വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ഒരുപോലെ വിമര്‍ശിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്നുണ്ട്..
സമരം നയിച്ച ആലിമുസലിയാരും ചെമ്പ്രശ്ശേരി തങ്ങളും വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ഒരുപോലെ വിമര്‍ശിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്നുണ്ട്..