എസ്എസ്എല്‍സി മോഡല്‍ പരീക്ഷകള്‍ ഇന്ന് തുടങ്ങും.

തിരുവന്തപുരം: എസ്എസ്എല്‍സി മോഡല്‍ പരീക്ഷകള്‍ ഇന്ന് തുടങ്ങും. സ്‌കൂളുകള്‍ മാസങ്ങളോളം അടഞ്ഞുകിടന്ന പശ്ചാത്തലത്തിലാണ് ഇത്തവണത്തെ പരീക്ഷ.

 

രാവിലെ 9.40 നാണ് പരീക്ഷ ആരംഭിക്കുന്നത്. പ്രത്യേക ക്രമീകരണങ്ങള്‍ സ്‌കൂളുകളില്‍ ഒരുക്കിയിട്ടുണ്ട്. മാര്‍ച്ച് 17 നാണ് എസ്എസ്എല്‍സി പരീക്ഷകള്‍ ആരംഭിക്കുന്നത്.