ഇന്ന്  രാവിലെ 11ന്‌  മൊബൈല്‍ കുത്തിവെപ്പ് യൂണിറ്റുകള്‍ എത്തുന്ന  സ്ഥലങ്ങള്‍:

മലപ്പുറം: ബാങ്ക് ഹാള്‍, കോട്ടക്കുന്ന് റോഡ്
വണ്ടൂര്‍ :ജാഫര്‍ മെഡിക്കല്‍ സെന്റര്‍, കാളികാവ് റോഡ്, വണ്ടൂര്‍
തിരൂര്‍: ജി.എം.യു.പി സ്‌കൂള്‍ തിരൂര്‍

മേല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ ഈ കേന്ദ്രങ്ങളിലെത്തി കുത്തിവയ്‌പ്പെടുത്ത് സുരക്ഷിതരകാണമെന്ന്  ഡി.എം.ഒ ഡോ.കെ. സക്കീന അറിയിച്ചു. വിവിധ സംഘടനകള്‍, കൂട്ടായ്മകള്‍, അസോസിയേഷനുകള്‍ തുടങ്ങിയവര്‍ക്ക് കുത്തിവെപ്പ് ക്യാമ്പുകള്‍ സംഘടിപ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9847183440, 9539063580 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.