Main Banner

നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 5368 കേസുകൾ, മാസ്ക് ധരിക്കാത്തത് 10697 പേർ.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 5368 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1820 പേരാണ്. 3359 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 10697 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 30 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

 

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

 

1 st paragraph

തിരുവനന്തപുരം സിറ്റി – 509, 44, 233

തിരുവനന്തപുരം റൂറല്‍ – 998, 561, 897

2nd paragraph

കൊല്ലം സിറ്റി – 837, 63, 20

കൊല്ലം റൂറല്‍ – 1266, 75, 207

പത്തനംതിട്ട – 88, 63, 8

ആലപ്പുഴ- 85, 19, 179

കോട്ടയം – 380, 213, 308

ഇടുക്കി – 151, 24, 73

എറണാകുളം സിറ്റി – 201, 104, 54

എറണാകുളം റൂറല്‍ – 208, 49, 330

തൃശൂര്‍ സിറ്റി – 164, 165, 146

തൃശൂര്‍ റൂറല്‍ – 33, 26, 232

പാലക്കാട് – 98, 112, 42

മലപ്പുറം – 42, 45, 6

കോഴിക്കോട് സിറ്റി – 54, 54, 36

കോഴിക്കോട് റൂറല്‍ – 55, 76, 8

വയനാട് – 75, 1, 67

കണ്ണൂര്‍ സിറ്റി – 82, 82, 76

കണ്ണൂര്‍ റൂറല്‍ – 20, 20, 78

കാസര്‍ഗോഡ് – 22, 24, 359