Main Banner

പൊലീസ് തലപ്പത്ത് വൻഅഴിച്ചുപണി; ഷൗക്കത്ത് അലിക്ക് തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ ചുമതല

തിരുവനന്തപുരം: സംസ്ഥാനlത്തെ പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി. യോഗേഷ് ഗുപ്തയെ ബെവ്കോ എം ഡി സ്ഥാനത്ത് നിന്നും മാറ്റി. ഡി.ഐ.ജി എസ് ശ്യാംസുന്ദർ ആണ് ബെവ്കോ എം.ഡിയായി നിയമിച്ചു. യോഗേഷ് ഗുപ്തയെ എ.ഡി.ജി.പി പൊലിസ് ട്രെയിനിംഗ് ആയി നിയമിച്ചു.

1 st paragraph

ചൈത്ര തെരേസാ ജോണിനെ തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ ചുമതലയിൽ നിന്ന് മാറ്റി. ചൈത്രയ്ക്ക് റെയിൽവേ എസ്.പിയായി നിയമനം നൽകി. ഷൗക്കത്തലി ആണ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് പുതിയ എസ് പി.കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞെത്തിയ രാഹുൽ ആർ നായർ കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്.പിയാകും. കെ.വി. സന്തോഷ് കുമാർ മലപ്പുറം ക്രൈം ബ്രാഞ്ച് എസ് പിയായി തുടരും. .പുതുതായി ഐ.പി.എസ് ലഭിച്ചവരിൽ എട്ട് എസ്.പിമാർക്ക് നിയമനം നൽകിയിട്ടുണ്ട്. . .

2nd paragraph