Shobika

കവറൊടി മുഹമ്മദ് മാസ്റ്ററുടെ നിര്യാണത്തിൽ അനുശോചിച്ചു.

തിരുരങ്ങാടി: മോട്ടോർ ആക്സിഡന്റ് പ്രിവൻഷൻ സൊസൈറ്റി (മാപ്സ് ) മലപ്പുറം ജില്ലാ പ്രസിഡണ്ട് ഡോ: കവറൊടി മുഹമ്മദ് മാസ്റ്ററുടെ നിര്യാണത്തിൽ മാപ്സ് മലപ്പുറം ജില്ലാ കമ്മിറ്റി അനുശോചിച്ചു.
മുന്ന് പതിറ്റാണ്ടുകാലം
മാപ്സിന്റെ നേതൃനിരയിൽ നിന്ന്
അദ്ദേഹം നടത്തിയ നിസാർത്ഥ സേവനങ്ങൾ എന്നും സ്മരിക്കപ്പെടുമെന്ന്
കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

1 st paragraph

ഡോ..എം.വി. സൈതലവി
അധ്യക്ഷത വഹിച്ചു. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അരിമ്പ്ര മുഹമ്മദ്, മുൻ ജില്ലാ പോലിസ് മേധാവി പി രാജു , മുൻ ഗതാഗത വകുപ്പ് ഡപ്യുട്ടി കമ്മീഷണർ എം.വി.ഷാജി, മലപ്പുറം പ്രസ് ക്ലബ്ബ് മുൻ ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ,
മജിഷ്യൻ ആർ.കെ. മലയത്ത്, മാപ്സ് ലീഗൽ അഡ്വസൈർ അഡ്വ: പി.എ. പൗരൻ ,
മാപ്സ് ജില്ലാ ജനറൽ സെക്രട്ടറി
മുജീബ് താനാളൂർ, ട്രഷറർ
പുഴിത്തറ പോക്കർ ഹാജി, തിരുർ ജില്ലാ ആശുപത്രി പി.എം.ആർ വിഭാഗം മേധാവി
ഡോ.പി. ജാവേദ് അനീസ്, പി. റൂബിന,
അരുൺ ചെമ്പ്ര, കുഞ്ഞാലൻ വെന്നിയൂർ
,റഹിം പുക്കത്ത്, അഷറഫ് മനരിക്കൽ , മച്ചിങ്ങൽ സൈതലവി ഹാജി, പി. നഫീസ,
കെ. കാർത്തിയാനി എന്നിവർ സംസാരിച്ചു.

2nd paragraph