തിരൂർ മൂച്ചിക്കൽ സ്വദേശി മൊടയക്കാടൻ അബ്ദുൽ ഗഫൂർ (54) നിര്യാതനായി

തിരൂർ: തിരൂർ മൂച്ചിക്കൽ സ്വദേശി പരേതനായ മൊടയക്കാടൻ അബ്ദുള്ള മകൻ അബ്ദുൽ ഗഫൂർ (54) നിര്യാതനായി. മാതാവ്: പുത്തുത്തോട്ടിൽ ബീവാത്തു . ഭാര്യ: സൈനബ. മക്കൾ: ദിൽറൂബ (അലിഞ്ചുവട്), മെഹ്റുബ, അഹിയാൻ ഗഫൂർ.

സഹോദരങ്ങൾ: സൈനബ (നടുവിലങ്ങാടി), കൗസു (റിട്ട. മുനിസിപ്പൽ ജീവനക്കാരി), പരേതനായ അബ്ദുൽ റസാഖ്, പരേതനായ അബ്ദുൽ അസീസ്, ആയിഷ (പാലക്കാട്), ഖൈറുന്നിസ്സ (പാലക്കാട്).
സഹോദരീ ഭർത്താക്കന്മാർ: പരേതനായ മുഹമ്മദ് കുട്ടി, പരേതനായ ബാവ, നാസർ (പാലക്കാട്), അസ്കർ (പാലക്കാട്). മയ്യിത്ത് ഖബറടക്കം വ്യാഴാഴ്ച പകൽ 11.30 ന് നടുവിലങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
