Main Banner

‘ഫൗണ്ടേഷൻ ഇൻ ന്യൂട്രിഷൻ ആൻഡ് ഡയബറ്റിക്സ്’ കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു

ആരോഗ്യ-പോഷകാഹാര മേഖലകളിൽ താൽപര്യമുള്ളവർക്കായി അസാപ് കേരള നടത്തുന്ന ‘ഫൗണ്ടേഷൻ ഇൻ ന്യൂട്രിഷൻ ആൻഡ് ഡയബറ്റിക്സ്’ കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു.

1 st paragraph

ന്യൂട്രിഷൻ, ഡയറ്ററ്റിക്സ്, ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ എന്നിവയിൽ അടിസ്ഥാന അറിവും പ്രായോഗിക പരിജ്ഞാനവും നൽകുന്നതാണ് കോഴ്‌സ്. പ്ലസ് ടു ആണ് അടിസ്ഥാന യോഗ്യത.

150 മണിക്കൂർ ദൈർഘ്യമുള്ള കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവര്‍ക്ക് അസാപ് കേരളയുടെ സർട്ടിഫിക്കേഷൻ ലഭിക്കും. https://forms.gle/TvLHh62kf41YRh667 എന്ന ലിങ്ക് മുഖേന‌യാണ് രജിസ്ട്രേഷന്‍.

2nd paragraph