Main Banner

മാമാങ്കം സ്മാരകങ്ങള്‍ സംരക്ഷിക്കും മന്ത്രി ഒ.ജെ. ജനീഷ്

തിരുന്നാവായ : മാമാങ്കം സ്മാരകങ്ങളുടെ സംരക്ഷണത്തിനും അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമായി ഉന്നതതലത്തില്‍ ചര്‍ച്ച ചെയ്തു പരിഹാരം കാണുമെന്ന് യുവജന ക്ഷേമ, കായിക, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് പറഞ്ഞു. തിരുന്നാതിരുന്നാവായ മാമാങ്ക സ്മാരകങ്ങള്‍ മന്ത്രി സന്ദര്‍ശിച്ചു.

1 st paragraph

മാമാങ്ക ഉത്സവം നടത്തണമെന്ന കുറുക്കോളി മൊയ്തീന്‍ എംഎല്‍എയുടെ ആവശ്യത്തില്‍ സാംസ്‌കാരിക വകുപ്പുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.

കുറുക്കോളി മൊയ്തീന്‍.എംഎല്‍എ, തിരുനാവായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി മുഹമ്മദ് കോയ, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഷാഫി, പള്ളത്ത് ലത്തീഫ്, ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, മുളക്കല്‍ മുഹമ്മദലി, എന്‍ പി കുഞ്ഞാലി, അബൂബക്കര്‍ തേക്കില്‍, കെ പി അലവി, റി എക്കോ പ്രസിഡണ്ട് പൂവ്വത്തിങ്കല്‍ റഷീദ്, സതീശന്‍ കളിച്ചാത്ത്, എം കെ സതിഷ് ബാബു, അബ്ദുല്‍ വാഹിദ് ,കെ.വി മൊയ്തീന്‍കുട്ടി മാസ്റ്റര്‍, എം എസ് ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മാമാങ്കം മെമ്മോറിയല്‍ ട്രസ്റ്റ് ഭാരവാഹികള്‍ മന്ത്രിയെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു.

 

 

2nd paragraph