‘ഖമനയിയുടെ സംസ്കാരചടങ്ങിൽ നിന്നും വിട്ടുനിൽക്കാൻ രാജ്യങ്ങളോട് അമേരിക്ക ആവശ്യപ്പെട്ടു’; ഇറാൻ

കൊല്ലപ്പെട്ട ഇറാൻ മുൻ പരമോന്നത ആയത്തുള്ള അലി ഖമനയിയുടെ സംസ്കാരചടങ്ങിൽ നിന്നും വിട്ടുനിൽക്കാൻ രാജ്യങ്ങളോട് അമേരിക്ക ആവശ്യപ്പെട്ടതായി ഇറാൻ. ഖമനയിയുടെ സംസ്കാരചടങ്ങിൽ നിന്നും വിട്ടുനിൽക്കാൻ അമേരിക്ക അറബ്- ആഫ്രിക്കൻ രാജ്യങ്ങളോട് ആവശ്യപ്പെട്ടതായി ഇറാന്റെ തസ്നിം വാർത്താ ഏജൻസി. 13 രാഷ്ട്രങ്ങൾ അമേരിക്കയെ അനുസരിച്ച് ചടങ്ങിൽ നിന്നും വിട്ടുനിന്നതായും റിപ്പോർട്ട്.


