
തിരൂർ : ചെമ്പ്ര കുരിക്കൾ പടി പരേതനായ പൈങ്ങോട്ടിൽ കുഞ്ഞാപ്പുട്ടി എന്നവരുടെ മകൻ പൈങ്ങോട്ടിൽ അഷ്‌റഫ് ( 55 ) നിര്യാതനായി.

ഭാര്യ : ആരിഫ പുതിയങ്ങാടി . മക്കൾ : മുഹമ്മദ് ഫാരിസ്, ആയിദ. സഹോദരന്മാർ : അബ്ദുറഹിമാൻ, മൊയ്‌ദീൻ കുട്ടി, ഫാത്തിമ, സൈനബ . മരുമക്കൾ : സക്കരിയ ( പുല്ലൂർ )
മയ്യത്ത് കബറടക്കം ഇന്ന് വ്യാഴാഴ്ച രാത്രി 10.30 നു ചെമ്പ്ര ജുമാ മസ്ജിദ് കബർസ്ഥാനിൽ നടത്തപ്പെടുന്നതാണ്.

