Main Banner

ചെമ്പിക്കൽ- ആതവനാട് റോഡിലെ റെയില്‍വെ ഗേറ്റ് അടച്ചിടും

അടിയന്തര ട്രാക്ക് അറ്റകുറ്റപ്പണികളുടെ ഭാഗമായി ചെമ്പിക്കൽ- ആതവനാട് റോഡിലെ ചെമ്പിക്കൽ റെയിൽവെ ഗേറ്റ് സെപ്റ്റംബർ 25ന് രാവിലെ 10 മുതൽ 26ന് പുലർച്ചെ 12 വരെയും,

1 st paragraph

26ന് വൈകുന്നേരം അഞ്ച് മുതൽ 27ന് പുലർച്ചെ 12 വരെയും, 29ന് ഉച്ചയ്ക്ക് രണ്ട് മുതൽ ഒക്ടോബർ അഞ്ചിന് രാവിലെ 10 വരെയുമാണ് ഗേറ്റ് അടച്ചിടുമെന്ന് ഷൊര്‍ണൂര്‍ റെയില്‍വെ അസി. ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.