പള്‍സ് പോളിയോ ഇമ്യൂണൈസേഷന് നഗരസഭാതല ഉല്‍ഘാടനം
മലപ്പുറം : പള്‍സ് പോളിയോ ഇമ്യൂണൈസേഷന് നഗരസഭാതല ഉല്‍ഘാടനം തുള്ളിമരുന്ന് നല്കി കൊണ്ട് ഗവ: താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ നഗരസഭ ചെയര്മാന് മുജീബ്കാടേരി നിര്‍വ്വഹിച്ചു.
ആരോഗ്യ കാര്യ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയര്മാന് സിദ്ധീഖ് നൂറേങ്ങല്‍ അധ്യക്ഷം വഹിച്ച ചടങ്ങില്‍ കൗണ്‍സിലര്‍ സി.സുരേഷ് മാസ്റ്റര്‍, ആശുപത്രി സൂപ്രണ്ട് ഡോ: അലിഗര്‍ ബാബു, എല്‍.എച്ച്.ഐ. സീനത്ത്, ജെ.എച്ച്.ഐ.റഫീഖ് പങ്കെടുത്തു.