Browsing Tag

Health department

കാളാട് ആരോഗ്യ ഉപകേന്ദ്രത്തിന് പുതിയ കെട്ടിടം.

തിരൂർ: നിറമരുതൂര്‍ പഞ്ചായത്തിലെ കാളാട് ആരോഗ്യ ഉപകേന്ദ്രത്തിന്റെ നിര്‍മാണോദ്ഘാടനം വി.അബ്ദുറഹ്‌മാന്‍ എം.എല്‍.എ നിര്‍വഹിച്ചു. നിറമരുതൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി സൈതലവി അധ്യക്ഷനായി. വൈസ് പ്രസിഡന്റ് സജിമോള്‍, താനൂര്‍ ബ്ലോക്ക്…

വീഴ്ചകള്‍ വിപത്തിന് കാരണമാകുമെന്ന് തിരിച്ചറിയണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

പൊതുജന സഹകരണമില്ലാതെ കോവിഡ് വ്യാപനം തടയാനാകില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന. ചെറിയ വീഴ്ചകള്‍ പോലും വലിയ വിപത്തിന് കാരണമാകും. ഇത് ഉള്‍ക്കൊണ്ടുള്ള സമീപനമാണ് പൊതുജനങ്ങളില്‍ നിന്ന് ഉണ്ടാകേണ്ടതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍…

പള്‍സ് പോളിയോ ഇമ്യൂണൈസേഷന്‍ നഗരസഭാതല ഉല്‍ഘാടനം

മലപ്പുറം : പള്‍സ് പോളിയോ ഇമ്യൂണൈസേഷന്‍ നഗരസഭാതല ഉല്‍ഘാടനം തുള്ളിമരുന്ന് നല്‍കി കൊണ്ട് ഗവ: താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ നഗരസഭ ചെയര്‍മാന്‍ മുജീബ്കാടേരി നിര്‍വ്വഹിച്ചു. ആരോഗ്യ കാര്യ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയര്‍മാന്‍…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 582 പേര്‍ക്ക് രോഗബാധ

മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച്ച (ജനുവരി 22) 582 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 568 പേര്‍ക്കാണ് വൈറസ്ബാധയുണ്ടായത്. ഉറവിടമറിയാതെ 11 പേരും…

ജില്ലയില്‍ ഇതുവരെ 2275 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കി

മലപ്പുറം: കോവിഡ് വാക്‌സിനേഷന്‍ നാലു ദിനം പിന്നിടുമ്പോള്‍ ജില്ലയില്‍ ഇതുവരെ 2275 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീന അറിയിച്ചു. നാലാം ദിവസമായ ഇന്നലെ 802 പേരാണ് വാക്‌സിന്‍…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 537 പേര്‍ക്ക് രോഗബാധ വിദഗ്ധ ചികിത്സക്ക് ശേഷം 540 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (ജനുവരി 20) 537 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 517 പേര്‍ക്കാണ് വൈറസ്ബാധയുണ്ടായത്. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന…

കേരളത്തില്‍ ഇന്ന് 6815 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

എറണാകുളം 1031, കോഴിക്കോട് 770, കോട്ടയം 704, പത്തനംതിട്ട 654, കൊല്ലം 639, മലപ്പുറം 537, തൃശൂര്‍ 441, ആലപ്പുഴ 422, തിരുവനന്തപുരം 377, ഇടുക്കി 336, വയനാട് 322, കണ്ണൂര്‍ 281, പാലക്കാട് 237, കാസര്‍ഗോഡ് 64 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…

ഇതുവരെ വാക്സിന്‍ സ്വീകരിച്ചത് 24,558 പേർ

തിരുവന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്സിൻ കുത്തിവയ്പ്പിന്റെ മൂന്നാം ദിനം 8,548 ആരോഗ്യ പ്രവർത്തകർ കോവിഡ്-19 വാക്സിനേഷൻ സ്വീകരിച്ചു. എറണാകുളം, കോഴിക്കോട് ജില്ലകളിൽ 11 കേന്ദ്രങ്ങളിലും ബാക്കിയുള്ള ജില്ലകളിൽ 9 കേന്ദ്രങ്ങളിൽ വീതവുമാണ് വാക്സിനേഷൻ…

സംസ്ഥാനത്തേക്ക് 3,60,500 ഡോസ് കോവിഡ് വാക്സിന്‍ കൂടി.

തിരുവനന്തപുരം: രണ്ടാംഘട്ടമായി 3,60,500 ഡോസ് കോവിഷീൽഡ് വാക്സിൻ കൂടി കേരളത്തിന് അനുവദിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ആദ്യഘട്ടത്തിൽ സംസ്ഥാനത്ത് ആകെ 4,33,500 ഡോസ് വാക്സിനുകളാണ് എത്തിയത്. ഇതോടെ…

സംസ്ഥാനത്ത് ഇന്ന് 6186 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

എറണാകുളം 1019, കോട്ടയം 674, കൊല്ലം 591, തൃശൂര്‍ 540, പത്തനംതിട്ട 512, മലപ്പുറം 509, കോഴിക്കോട് 481, ആലപ്പുഴ 475, തിരുവനന്തപുരം 404, കണ്ണൂര്‍ 301, വയനാട് 245, പാലക്കാട് 242, ഇടുക്കി 130, കാസര്‍ഗോഡ് 63 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…