Main Banner

കോട്ടക്കൽ ഗവ. എൽ.പി സ്കൂൾ കെട്ടിട നിർമ്മാണത്തിന് തുടക്കമായി

പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ എ ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ചു . നഗരസഭ ചെയർമാൻ കെ.കെ. നാസർ അദ്ധ്യക്ഷത വഹിച്ചു. ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി പി.എം വാര്യർ വിശിഷ്ടാതിഥിയായി പങ്കെടുത്തു.

1 st paragraph

എം .എൽ എ നൽകിയ ശുപാർശ പരിഗണിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 1 കോടി ഉപയോഗിച്ചാണ് സ്‌കൂളിന് പുതിയ കെട്ടിടം നിർമ്മിക്കുന്നത് .

നഗരസഭ വൈസ്ചെയർപേഴ്സൺ പാറൊളി റംല ടീച്ചർ , സ്ഥിരം സമിതി അദ്ധ്യക്ഷരായ സുലൈമാൻ പാറമ്മൽ , സാജിദ് മങ്ങാട്ടിൽ , ഷഹാന ഷഫീർ , വാർഡ് കൗൺസിലർ കൃഷ്‌ണകുമാർ. ഇ , കൗൺസിലർമാരായ

2nd paragraph

ശോഭനകുമാരി , ഗോപിനാഥൻ കോട്ടു പറമ്പിൽ, മലപ്പുറം എ.ഇ. ഒ സുമ ടി. എസ് ,സി.ഷംസുദ്ദീൻ , പി സേതു, ഇ ആർ രാജേഷ് , പ്രധാനാധ്യാപിക സുധ എ , പി .ടി .എ പ്രസിഡൻ്റ് പ്രവീൺ പള്ളത്ത് , എസ് എം സി ചെയർമാൻ ഫൈസൽ , എം.ടി.എ പ്രസിഡൻ്റ് ധന്യ ചെമ്മാടൻ , സ്റ്റാഫ് സെക്രട്ടറി യാസർ അറഫാത്ത് എന്നിവർ സംസാരിച്ചു .